editornote

കർമ്മ ന്യൂസ് ലൈവ് തൊഴിൽ അവസരം, ഇപ്പോൾ അപേക്ഷിക്കാം

പുതുതായി ആരംഭിക്കുന്ന കർമ്മ ന്യൂസ് 24/7 ലൈവിലേക്ക് ജീവനക്കാരേ നിയമിക്കുന്നു. നമുക്ക് ചുറ്റും നടക്കുന്ന അനീതികളും അഴിമതിയും, സംഭവ ബഹുലമായ വിഷയങ്ങളും നിങ്ങൾക്ക് കർമ്മ ന്യൂസിലേക്ക് അയക്കാൻ…

2 years ago

മന്ത്രി സജിചെറിയാൻ ഭരണഘടനയെ അപമാനിച്ചു, നഗ്നമായ സത്യപ്രതിജ്ഞ ലംഘനം.

  തിരുവന്തപുരം/ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാൻ നഗ്നമായ സത്യാ പ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ബാലകൃഷ്ണ പിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ ഗുരുതരമായ…

2 years ago

കാസര്‍കോട് രണ്ടുപേര്‍ക്ക് പന്നിപ്പനി,അതീവ ജാഗ്രത

  കാസര്‍കോട്/ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പനിയുമായി എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണം തോന്നിയ…

2 years ago

ബോംബേറ് പ്രതി ഇരുട്ടിൽ തന്നെ, പോലീസ് തപ്പോട് തപ്പ്.

  തി​രു​വ​ന​ന്ത​പു​രം/ എ.​കെ.​ജി സെ​ന്‍റ​റി​ന്​ നേ​രെ ബോംബേറ് നടന്ന് അ​ഞ്ചു​​ദി​വ​സ​ങ്ങൾ കഴിഞ്ഞിട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാതെ പോലീസ് ഇരുട്ടിൽ തപ്പ് തുടരുക യാണ്. ത​ല​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പൊ​ലീ​സ്…

2 years ago

41 വ​ർ​ഷ​ത്തെ അഭിനയ ജീവിതം കഴിഞ്ഞു ദ​യാ​ന​ന്ദ് ഗൊ​സൈ​ൻ ഇനി ജയിലിലേക്ക്.

  പ​ട്ന/ ധ​നി​ക​നാ​യ ഭൂ​വു​ട​മ​യു​ടെ കാ​ണാ​താ​യ മ​ക​നായി 41 വ​ർ​ഷ​ത്തെ ആ​ഡം​ബ​ര പൂർണമായ അഭിനയ ജീവിതം കഴിഞ്ഞു ദ​യാ​ന​ന്ദ് ഗൊ​സൈ​ൻ ഇനി ഏ​ഴു​വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വിനായി ജയിലിലേക്ക്.…

2 years ago

മലയോര മേഖലയില്‍ അതിശക്തമായ മഴ,കാസര്‍കോട് സ്കൂളുകൾക്ക് അവധി

  കാസര്‍കോട്/ കാസര്‍കോട് ജില്ലയില്‍ കനത്ത മഴയിൽ ജില്ലയിലെ നദികളില്‍ ജലനി രപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊ ഴുക്കുകയാണ്. വിവിധയിടങ്ങളില്‍ പാലങ്ങൾക്ക് മുകളിൽ…

2 years ago

പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു,പ്രതിയുടെ ഭാഗം കേട്ടില്ല, പരാതി നൽകാൻ വൈകിയതിൽ ദുരൂഹത.

തിരുവനന്തപുരം/ പിസി ജോർജിന്റെ അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങ ൾ ലംഘിച്ചു. അറസ്റ്റ് ചെയ്യുന്ന വേളയിൽ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല. അറസ്റ്റ്…

2 years ago

തമിഴ്‌നാടിന് പ്രത്യേക രാജ്യം വേണമെന്ന് ഡിഎംകെ നേതാവ് എ രാജയുടെ ദേശവിരുദ്ധപ്രസ്താവന.

  ചെന്നൈ/ തമിഴ്‌നാടിന് പ്രത്യേക രാജ്യം വേണമെന്ന് ഡിഎംകെ നേതാവ് എ രാജയുടെ ദേശവിരുദ്ധപ്രസ്താവന. തമിഴ്‌നാടിന് പ്രത്യേക രാജ്യം എന്ന ആവശ്യത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ആണ് ഡിഎംകെ…

2 years ago

ബാങ്കിന്റെ ഗുണ്ടകൾ ലോൺ കുടിശിക പിരിക്കാൻ ഇടപാടുകാരേ തല്ലിചതച്ചു, ഇസാഫ് ബാങ്ക് വർക്കലയിൽ ദൃശ്യങ്ങൾ ESAF Small Finance Bank

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസാഫ് എന്ന സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജറ്റുമാർ കുടിശിക അടയ്ക്കാൻ വൈകിയ ഇടപാടുകാരേ തല്ലി ചതച്ചു. ESAF Small Finance Bank സ്ത്രീകൾ അടങ്ങിയ…

2 years ago

സ്വപ്നയുടെ 164 ചരിത്രമാകും, ഉന്നതതല രാഷ്ട്രീയ കുതിര കച്ചവടവും.

  തിരുവനന്തപുരം / സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ജീവന് ഭീക്ഷണി ഉയരുകയാണ്. സ്വപ്നക്ക് നേരെയുള്ള ഭീക്ഷണിക്കെല്ലാം ഒരേ ഒരു കാരണമാണ് ഉള്ളത് സ്വപ്നയുടെ 164…

2 years ago