kerala

14 ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കൊച്ചി: ആശ്വാസ വാര്‍ത്തയായി എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ…

6 years ago

കൊച്ചിയിലേക്ക് അടിയന്തിരമായി 50,000 ഭക്ഷണപൊതികള്‍ ആവശ്യമാണ്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് അടിയന്തിരമായി 50,000 ഭക്ഷണപൊതികള്‍ അത്യാവശ്യമാണ്. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍സ്‌റ്റേഡിയത്തിലേക്കാണ് എത്തിക്കേണ്ടത്

6 years ago

നാട്ടുകാര്‍ പിരിച്ചുനല്‍കിയ തുകകൊണ്ട് ദുരിതബാധിതരെ സഹായിച്ച് ഹനാന്‍

കൊച്ചി: സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയും അതോടൊപ്പം പഠിക്കുകയും ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറി, മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച ഹനാന്‍ വീണ്ടും കേരളത്തിന് മാതൃകയാവുകയാണ്. ഹനാനെ സഹായിക്കാനായി…

6 years ago

പ്രളയത്തെ നേരിടാന്‍ കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യം ;ഓഖിയിലെ സഹായത്തിന് നന്ദിയുമായി മത്സ്യ തൊഴിലാളികള്‍

പോലീസ് മുതല്‍ പട്ടാളം വരെ ശ്രമിച്ചിട്ടും രക്ഷാപ്രവര്‍ത്തനം എങ്ങുമെത്തിയില്ല. എല്ലാ ഗ്രാമങ്ങളിലും വെള്ളം കയറിയതോടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും കഴിയില്ല. എന്നാല്‍ ഈയൊരു വല്ലാത്ത സാഹചര്യത്തില്‍ ആരും…

6 years ago

ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം നേരിട്ടുതുടങ്ങി; കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം

കൊച്ചി: മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലെ ശിവന്‍കുന്ന്, എന്‍എസ്എസ് കുന്ന് ഒഴികെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും…

6 years ago

തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. ഇന്ന് രാവിലെയാണ് ഉരുള്‍പൊട്ടിയത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്. മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം…

6 years ago

ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി; ഒപ്പം വേലിയേറ്റവും

കൊച്ചി: പ്രളയത്തിനൊപ്പം കടല്‍ക്ഷോഭവും. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. കടല്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്.ഇതോടൊപ്പം വേലിയേറ്റവും ആരംഭിച്ചു.ഇത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. ഇടുക്കി ഡാം തുറന്ന സമയത്ത് പെരിയാറില്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാകാതിരുന്നത്…

6 years ago

കണ്‍ട്രോള്‍ റൂം നമ്പറുകളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹം; അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് 1077 ല്‍ വിളിക്കുക

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത്…

6 years ago

വെള്ളക്കെട്ട്; യാത്രക്കാരെ ദുരിതത്തിലാക്കി നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിട്ടു

കൊച്ചി: വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. ഇതോടെ യാത്രക്കാര്‍…

6 years ago

പിറക്കാന്‍ പോകുന്നത് ഇരട്ടകള്‍ ; പക്ഷേ പ്രസവത്തിനെത്തിയപ്പോള്‍ സംഭവിച്ചത്‌

കോന്നി ചിറ്റൂര്‍ മുക്ക് പുന്നമൂട്ടില്‍ മേലെമുറിയില്‍ അനീഷിനും ഭാര്യ സരിതയ്ക്കുമാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 3 മുതലാണ് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി…

6 years ago