kerala

തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു, സംഭവം ഒല്ലൂരിൽ

തൃശ്ശൂർ : ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്.…

3 weeks ago

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ്…

3 weeks ago

വിദ്വേഷ പ്രസംഗമെന്ന് പരാതി; കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്

കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. കോഴിക്കോടെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ…

3 weeks ago

ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപണം, രാത്രി മുഴുവൻ കടയുടമ പത്ത് വയസുകാരനെ കെട്ടിയിട്ട് തല്ലിച്ചതച്ചു

ലക്‌നൗ : ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ രാത്രി മുഴുവൻ കടയുടമ കെട്ടിയിട്ട് തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ ശ്രാവസ്‌തിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പണം നൽകാതെ…

3 weeks ago

ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത കോഴിക്കോട് സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്

ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ മട്ടന്നൂർ പൊലീസാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ…

3 weeks ago

വയനാട്ടിൽ നിയന്ത്രണംവിട്ട സ്കൂ‌ട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

കൽപ്പറ്റ: വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്കൂ‌ട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മകൾ…

3 weeks ago

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി, മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. DFO എം ഷജ്‌ന കരീം,…

3 weeks ago

അടിപിടി കേസിൽപ്പെട്ടതിലെ മനോവിഷമം, യുവാവ് ജീവനൊടുക്കി

കരുമാല്ലൂർ : അടിപിടിക്കേസിൽപ്പെട്ടതിലെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. ആലങ്ങാട് തിരുവാല്ലൂർ പാലയ്ക്കപ്പറമ്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. തിരുവാല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാട്ടുകാരായ…

3 weeks ago

മൂന്നാംനിലയിൽനിന്ന് താഴെ വീണ് പെൺകുട്ടി മരിച്ചു, നാലുവയസ്സുകാരി പരിക്കുകളോടെ ആശുപത്രിയിൽ

മട്ടാഞ്ചേരി: ടെറസിൽ കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ്…

3 weeks ago

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ: വീണ്ടും പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ. ചെറുതന പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2…

3 weeks ago