mainstories

പാകിസ്താനില്‍ രണ്ട് ട്രാഫിക് പൊലീസുകാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ക്വത: പാകിസ്താനിലെ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വതയില്‍ രണ്ട് ട്രാഫിക് പൊലീസുകാരെ വെടിവെച്ച് കൊന്നു. രണ്ട് ബൈക്കുകളിലായി എത്തിയ അജ്ഞാതരാണ് വെടിയുതിര്‍ത്തത്. സിര്‍കി റോഡ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം.…

6 years ago

കേരളത്തിന് നാണക്കേടായി കോട്ടയത്തെ ദുരഭിമാനക്കൊല; പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല

കേരളത്തിന് നാണക്കേടായി കെവിന്റെ ദുരഭിമാനക്കൊല. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചത്. പല തവണ പൊലീസിന്…

6 years ago

മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം മാന്നാനത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി. തെന്മലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നട്ടാശേരി എസ്എച്ച്…

6 years ago

മിശ്രവിവാഹത്തിനായി സോഷ്യല്‍മീഡിയയില്‍ പരസ്യം; ആയിരം യുവാക്കളള്‍ക്കായി എത്തിയത് പത്ത് വധു; പയ്യന്നൂരിലെ സമൂഹവിവാഹം ട്രാജഡിയില്‍

സമൂഹമിശ്രവിവാഹമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ പരസ്യം പ്രചരിച്ചതിനു പിന്നാലെ വിവാഹവേദിയിലേക്കെത്തിയ യുവാക്കള്‍ നേരിടേണ്ടി വന്നത് നിരാശ. ‘ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക്…

6 years ago

ഇന്ധനവില ഇന്നും കൂടി; ഡീസല്‍വില 75 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില 75 രൂപ കടന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 82.45 രൂപയും ഡീസല്‍ വില…

6 years ago

പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റംസാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം…

6 years ago

സുനന്ദ പുഷ്‌കര്‍ കേസ്: ചീഫ് മെട്രോ പൊളിറ്റന്‍ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് ഡെല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെതിരെയുള്ള കുറ്റപത്രത്തില്‍ വിചാരണ നടപടികള്‍ക്കായാണ് കേസ്…

6 years ago

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

കർണാടകയിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സിദ്ദു നിയാംഗൗഡയാണ് ഗോവയിൽ നിന്നു ബാഗൽകോട്ടിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെഅപകടത്തിൽപെട്ടത്. തുളസിഗിരിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ…

6 years ago

അവധി ചോദിച്ചിട്ടും മേലുദ്യോഗസ്ഥര്‍ കൊടുത്തില്ല; രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു

രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു. തായിക്കാട്ടുകര റീജനല്‍ വര്‍ക്ഷോപ് ചാര്‍ജ്മാനമായി ജോലി ചെയുന്ന തിരുവനന്തപുരം കരമന ഭഗവതി വിലാസത്തില്‍ കെ.…

6 years ago

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാനില്ല; നേതൃത്വത്തെ ‘ആശങ്ക’യിലാക്കി കുമ്മനം

മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷ്ന്‍ കുമ്മനം രാജശേഖരന്‍. ഈക്കാര്യം കേന്ദ്ര നേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു സഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍…

6 years ago