more

തനുശ്രീ ദത്ത വേട്ടയാടപ്പെടുന്നു, താരത്തെ തളർത്താനാവില്ല.

  ബോളിവുഡിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് തനുശ്രീ ദത്ത. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡ് മാഫിയ തന്നെ ലക്ഷ്യം…

2 years ago

മാനസിക വൈകൃതം ബാധിച്ച ശ്രീജിത്തിനെ വെള്ള പൂശാൻ പാടു പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു- ഡോ അനുജ ജോസഫ്

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ശ്രീജിത്ത് രവിയെക്കുറിച്ചുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിലധികം,…

2 years ago

കാറിന്റെ തുറന്ന ഡോറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിൽ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. വയനാട് ബത്തേരിയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി…

2 years ago

പൊക്കിൾ കുടി വലിഞ്ഞു മുറുകി, കുഞ്ഞിനെ രക്ഷിക്കാൻ പറ്റിയില്ല എന്നു പറയാൻ അവർ രാത്രി ഒരു മണി വരെ കാത്തിരുന്നു

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയരുന്ന പശ്ചത്താലത്തിൽ തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയാണ് ഫോൺസി ബോബിൻ എന്ന യുവതി, ആറു വർഷം മുമ്പ് ഡോക്ടർമാരുടെ അനാസ്ഥ കാരണം…

2 years ago

അവളുടെ ഉള്ളെത്രയോ പിടഞ്ഞിട്ടുണ്ടാകും, അവളെ കൊല്ലാകൊല ചെയ്ത ‘മഹാനെ’ വരെ ന്യായികരിക്കാൻ നമ്മുടെ നാട്ടിൽ ആളുണ്ട്- ഡോ അനുജ ജോസഫ്

മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 29കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരുപക്ഷെ അവളുടെ…

2 years ago

മന്ത്രി സജിചെറിയാൻ ഭരണഘടനയെ അപമാനിച്ചു, നഗ്നമായ സത്യപ്രതിജ്ഞ ലംഘനം.

  തിരുവന്തപുരം/ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാൻ നഗ്നമായ സത്യാ പ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ബാലകൃഷ്ണ പിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ ഗുരുതരമായ…

2 years ago

ഷുഹൈലയുടെ മരണത്തിലെ ദുരൂഹത തുടരുന്നു, ഫോണില്‍ ശല്യം ചെയ്ത യുവാക്കളിലേക്ക് അന്വേഷണമില്ല..

  കാസര്‍കോട്/ ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും മരണത്തിനു കാരണമായ ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഷുഹൈലയുടെ മരണത്തിനു ഉത്തരവാദികളായ…

2 years ago

ബോംബേറ് പ്രതി ഇരുട്ടിൽ തന്നെ, പോലീസ് തപ്പോട് തപ്പ്.

  തി​രു​വ​ന​ന്ത​പു​രം/ എ.​കെ.​ജി സെ​ന്‍റ​റി​ന്​ നേ​രെ ബോംബേറ് നടന്ന് അ​ഞ്ചു​​ദി​വ​സ​ങ്ങൾ കഴിഞ്ഞിട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാതെ പോലീസ് ഇരുട്ടിൽ തപ്പ് തുടരുക യാണ്. ത​ല​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പൊ​ലീ​സ്…

2 years ago

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതി…

2 years ago

മലയോര മേഖലയില്‍ അതിശക്തമായ മഴ,കാസര്‍കോട് സ്കൂളുകൾക്ക് അവധി

  കാസര്‍കോട്/ കാസര്‍കോട് ജില്ലയില്‍ കനത്ത മഴയിൽ ജില്ലയിലെ നദികളില്‍ ജലനി രപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊ ഴുക്കുകയാണ്. വിവിധയിടങ്ങളില്‍ പാലങ്ങൾക്ക് മുകളിൽ…

2 years ago