national

ഓഹരിവിപണിയിലെ നഷ്ടം, ഭാര്യയെയും പെൺമക്കളെയും വെടിവെച്ച് കൊലപ്പെടുത്തി, പിന്നാലെ പോലീസുകാരൻ സ്വയം നിറയൊഴിച്ചു

വിശാഖപട്ടണം: ഭാര്യയെയും രണ്ടുമക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരന്‍ ജീവനൊടുക്കി. ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്‌നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍…

7 months ago

സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുടെ ക്ഷണം, കുടുംബസമേതം ഡല്‍ഹിയിൽ എത്തും

നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക.…

7 months ago

ശിക്ഷാ വിധി സ്റ്റേ ചെയ്തില്ല, ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിനെ വീണ്ടും അയോഗ്യനാക്കി

ഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. അദ്ദേഹത്തിന് എതിരെയുള്ള വധശ്രമക്കേസിൽ കുറ്റകാരനെന്നുള്ള വിധി കേരളാ ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ്…

7 months ago

ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു, പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു

ശ്രീനഗർ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ  കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ്…

7 months ago

ഡൽഹി മദ്യനയ അഴിമതി, ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 6.30ഓടെ ഇ.ഡി ഉദ്യോഗസ്ഥർ…

7 months ago

ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്, സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി

ന്യൂഡൽഹി : ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു…

7 months ago

ലോക്സഭ തെരഞ്ഞെടുപ്പ്, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് കേരളത്തിൽ പര്യടനം നടത്തും

തിരുവനന്തപുരം. ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ലക്ഷ്യമിട്ട് ബി.ജെ.പി ചർച്ചകൾ സജീവമായിരിക്കെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് കേരളത്തിൽ പര്യടനം നടത്തും. തെരഞ്ഞെടുപ്പ് പ്രവർത്തന…

7 months ago

പ്രധാനമന്ത്രി മോദിയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ വിജയം, ക്രോംബുക്ക് ലാപ്‌ടോപ്പുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ച് ഗൂഗിൾ, രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിലേക്കുള്ള മോദി സർക്കാരിന്റെ മുന്നേറ്റം. ടെക് ഭീമനായ ഗൂഗിൾ, പിസി നിർമ്മാതാക്കളായ എച്ച്പിയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ ക്രോംബുക്ക് ലാപ്‌ടോപ്പുകൾ നിർമ്മിക്കാൻ തുടങ്ങി.…

7 months ago

സ്വകാര്യ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ. സ്വകാര്യ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച് സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദിലെ ഘട്ലോഡിയ…

7 months ago

ജോലിക്ക് പകരം ഭൂമി കോഴക്കേസ്, ലാലു പ്രസാദ് യാദവിനും റാബ്രി ദേവിക്കും ജാമ്യം

ന്യൂഡല്‍ഹി. ജോലിക്ക് പകരം ഭൂമി കോഴക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു, ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍…

7 months ago