national

ഡൽഹി മദ്യനയക്കേസ്, അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു

‍ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെയും ആംആദ്മി പാർട്ടിയുടെ ഗോവ എംഎൽഎ ദുർഗേഷ് പഥക്കിനെയും ഇഡി ആസ്ഥാനത്ത്…

2 months ago

രാജ്യം കട്ടുമുടിക്കാനുള്ള കോൺഗ്രസിന്റെ ലൈസൻസ് ഞാൻ റദ്ദാക്കി, ആ ദേഷ്യം എന്നോട് കാണും , പ്രധാനമന്ത്രി

റായ്പുര്‍: കോണ്‍ഗ്രസിന്റെ ഭരണത്തിനുകീഴില്‍ അഴിമതി ഇന്ത്യയുടെ മുഖമുദ്രയായിമാറി. രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് കരുതിയത് രാജ്യം കൊള്ളയടിക്കാനുള്ള ലൈസന്‍സ് തങ്ങള്‍ക്കുണ്ടെന്നാണ്. പക്ഷേ, 2014-ല്‍ തങ്ങൾ അധികാരത്തിലെത്തിയതോടെ രാജ്യം…

2 months ago

ഖാലിസ്ഥാൻ ഭീകരവാദി അമൃത്പാൽ സിംഗിന്റെ മാതാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി : പോലീസ് പിടികൂടിയ ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിന്റെ മാതാവ് അറസ്റ്റിലായി. അമൃത്പാല്‍ സിംഗിനെ ആസാമിലെ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലില്‍…

2 months ago

ഡല്‍ഹി മദ്യനയ അഴിമതി, കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ്…

2 months ago

സി​ഗരറ്റ് വലിച്ച 24-കാരിയെ തുറിച്ച് നോക്കി, യുവാവിനെ കുത്തിക്കൊന്ന് പെൺകുട്ടി

നാഗ്പുര്‍ : സിഗരറ്റ് വലിക്കുന്നതിനിടെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ യുവതി കുത്തിക്കൊന്നു. നാഗ്പുര്‍ സ്വദേശിയായ രഞ്ജിത് റാത്തോഡ്(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതിയായ ജയശ്രീ പന്ഥാരെ(24) സുഹൃത്തുക്കളായ…

2 months ago

4000 എംപിമാരുടെ പിൻബലത്തോടെ മോദി ഭരിക്കും, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി നിതീഷ് കുമാർ

പട്ന: ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട് നാലായിരം, അതിലധികം എംപിമാരുടെ പിന്തുണയോടെ മോദി ഭരിക്കും. നരേന്ദ്ര മോദിയെ പുകഴ്ത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ നവാഡയിൽ  പ്രചാരണത്തിനെത്തിയപ്പോൾ…

2 months ago

ഭൂമി കുംഭകോണ കേസ്, ഹേമന്ത് സോറനെതിരെ തെളിവായി ഫ്രിഡ്ജ്, സ്മാർട്ട് ടിവി ബില്ലുകൾ സമർപ്പിച്ച് ഇ.ഡി

ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ 31 കോടിയിലധികം വിലമതിക്കുന്ന 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചെന്ന വാദത്തെ പിന്തുണയ്ക്കാൻ റഫ്രിജറേറ്ററിൻ്റെയും സ്മാർട്ട് ടിവിയുടെയും ബില്ലുകൾ…

2 months ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല, ജെപി നദ്ദക്ക് കത്തയച്ച് ഖുശ്ബു

ചെന്നൈ: ആരോഗ്യപരമായ കാരണങ്ങളാലാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്തയച്ചു.…

2 months ago

വന്‍ ലഹരിവേട്ട, പിടിച്ചെടുത്തത് 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്

അഗര്‍ത്തല : ത്രിപുരയില്‍ 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. 753 കിലോഗ്രാം കഞ്ചാവാണ് പ്രത്യേക സംഘം പിടിച്ചെടുത്തത്. സെപാഹിജാല ജില്ലയില്‍ നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍…

2 months ago

ബംഗാൾ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം, ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും രാഷ്ട്രീയ ആവശ്യങ്ങൾക്കുമായി പശ്ചിമബംഗാളിലെ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം, അഴിമതി, അക്രമം, എന്നിവ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ഡോ.…

2 months ago