Politics

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും അതീവ ജാഗ്രത പുലർത്തുക, മുന്നറിയുപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി.ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ…

8 months ago

നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്, പുതിയ വനിതാ സംവരണ ബില്ലിനെ പുകഴ്ത്തി കമൽഹാസൻ

ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച പുതിയ വനിതാ സംവരണ ബില്ലിനെ അഭിനന്ദിച്ചുകൊണ്ട് നടനും മക്കൾ നീതി മയ്യം (എംഎൻഎം) തലവനുമായ കമൽഹാസൻ പറഞ്ഞു, 'നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു…

8 months ago

വനിതാ സംവരണം എത്രയും വേഗം നടപ്പാക്കണം, ഇനിയും വൈകിയാൽ അത് സ്ത്രീകളോടുള്ള അനീതി, ലോക്‌സഭയില്‍ സോണിയ ​ഗാന്ധി

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഇനിയും വൈകുന്നത് ഇന്ത്യന്‍ സ്ത്രീകളോടുള്ള അനീതിയാണ്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി . വനിതാ സംവരണം എത്രയും…

8 months ago

ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, എന്നിട്ടും പാകിസ്ഥാന്‍ ഇപ്പോഴും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഭിക്ഷയാചിക്കുകയാണ് , നവാസ് ഷെരീഫ്

ലാഹോര്‍. അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഏതാണ്ട് ഒരു ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത് 600 ഡോളര്‍ ബില്യണില്‍…

8 months ago

ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തമായി തെറ്റിദ്ധരിച്ചു, മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രസ്താവനയിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം

തിരുവനന്തപുരം∙ പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നടത്തിയ ജാതിവിവേചന പ്രസ്താവനയിൽ…

8 months ago

ബാദുഷാ മദനി ബിജെപിയിൽ ചേർന്നു, മരണംവരെ പാർട്ടിയിൽനിന്ന് പൊതുപ്രവർത്തനം നടത്തും

കണ്ണൂർ. ബിജെപിയിലേക്ക് ചേരുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. കണ്ണൂർ ജില്ലയിലെ ചെമ്പേരിയിൽ നിന്ന് ബാദുഷാ മദനി ബിജെപിയിൽ ചേർന്നു. മോദി സാറിന്റെ നന്മകൾ കണ്ടാണ്‌…

8 months ago

രാജ്യം ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു, പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകി,വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് കങ്കണ റണാവത്ത്

ന്യൂഡൽഹി. ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് നാമെല്ലാവരും സാക്ഷ്യം വഹിക്കുന്നു. ഇത് പെൺകുട്ടികളുടെ കാലമാണ് വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് കങ്കണ റണാവത്ത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ്…

8 months ago

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ നവ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ബിജെപി എംപി ദീപക് പ്രകാശ്

ന്യൂഡൽഹി.പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ ‘നവ ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ബിജെപി എംപി ദീപക് പ്രകാശ്. ഇതിന് സാക്ഷ്യം വഹിക്കാൻ ഞങ്ങൾ ഭാഗ്യവാന്മാർ. ഇന്ത്യയിലെ 140…

8 months ago

മുസ്ലീം ലീഗാണ് രാഹുലിനെ രാഷ്‌ട്രീയ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചത്’, ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകുന്നത് ‘ശ്വാസംമുട്ടൽ’ അനുഭവപ്പെടുന്നത് പോലെ, അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: വയനാട്ടിലെ രാഹുലിന്റെ വിജയത്തിന് കാരണം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സഖ്യകക്ഷിയായ മുസ്ലീം ലീ​ഗ് ഉള്ളതുകൊണ്ടു മാത്രമെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇൻഡി…

8 months ago

ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന നിർദിഷ്ട സ്ഥലങ്ങളിലുള്ള കുളങ്ങളിൽ മാത്രം; ഗണേശോത്സവം അട്ടിമറിക്കാനുള്ള ​ഗൂഢ നീക്കവുമായി പിണറായി സർക്കാർ

തിരുവനന്തപുരം. ഹൈന്ദവ വിശ്വാസങ്ങളെയും ആരാധന മൂർത്തികളേയും അധിക്ഷേപിച്ച സ്പീക്കറുടെ പരാമർശത്തിന്റെ പിന്നാലെ ഗണേശോത്സവത്തിനെതിരേയും നീങ്ങി ഇടതു സർക്കാർ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്…

8 months ago