Politics

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, കുരുക്ക് മുറുക്കി ഇഡി, എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

തൃശൂർ. കരുവന്നൂർ ബാങ്ക് വെട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതിയംഗവും എംഎൽഎയുമായ എസി മൊയ്തീൻ നാളെ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ…

8 months ago

കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ ​ഗംഭീരമായി ജീവിതത്തിലും പകർന്നാടി ​, രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം സിനിമയിൽ ചെയ്തതിനെക്കാൾ ഭം​ഗിയായി ഗണേഷ്കുമാർ ജീവിതത്തിലും പകർന്നാടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.…

8 months ago

ലോകം കയ്യടിക്കുന്ന സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ, അത്താഴം കിട്ടാതെ ഗാർഖെ പിണങ്ങിയപ്പോൾ ജി20യിലെ മഹാ വിജയത്തെ പ്രശംസിച്ച് ശശി തരൂർ

അത്താഴം കിട്ടാതെ ഗാർഖെ പിണങ്ങിയപ്പോൾ ജി20യിലെ ഇന്ത്യയുടെ മഹാ വിജയത്തേ പ്രശംസിച്ച് മലയാളികളുടെ സ്വന്തം വിശ്വ പൗരൻ ശശി തരൂർ. ജി 20യുടെ അത്താഴത്തിനു വിളിച്ചില്ലെന്ന് പറഞ്ഞ്…

8 months ago

കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും അത് പുറത്തു വരും, ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്, ചാണ്ടി ഉമ്മൻ

കോട്ടയം. സോളാർ കേസില്‍ ഉമ്മന്‍ചാണ്ടിയെപെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നത് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ . കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ…

8 months ago

രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ, നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് രാജ്ഘട്ടിലെത്തി ആദരമർപ്പിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സംഘം രാജ്ഘട്ടിലെത്തിയത്. രാജ്ഘട്ടിലെത്തിയ നേതാക്കളെ ഖാദി ഷോൾ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.…

8 months ago

വിദ്യാർത്ഥികൾക്കായി സുപ്രധാന ചുവടുവെപ്പ്, പ്രാദേശിക ഭാഷകളിൽ നിഘണ്ടു പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ. ഭാഷാപരമായ അതിർ വരമ്പുകൾ ഭേദിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിർദ്ദിഷ്ട പ്രാദേശിക ഭാഷകളിലായി നിഘണ്ടു പുറത്തിറക്കി സർക്കാർ. 76,000 വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ട്, നാല് വാല്യങ്ങളിലായാണ് സംസ്ഥാന വിദ്യാഭ്യാസ…

8 months ago

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ കെ.ബി ​ഗണേഷ്കുമാർ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് സിബിഐ

തിരുവനന്തപുരം. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സിബിഐ ഗുഢാലോചന നടന്നതിനെക്കുറിച്ചും, അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും വിശദീകരിച്ചിട്ടുള്ളത്.…

8 months ago

ജി 20 ഉച്ചകോടി, ഒരു കുടുംബം എന്ന പ്രമേയത്തോടെ രണ്ടാം സെക്ഷൻ ആരംഭിച്ചു

ന്യൂഡൽഹി. ജി 20 ഉച്ചകോടിയുടെ ആദ്യയോഗം അവസാനിച്ചതിന് പിന്നാലെ ‘ഒരു കുടുംബം’ എന്ന പ്രമേയത്തോടെ രണ്ടാം സെഷൻ ആരംഭിച്ചു. . ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ആദ്യത്തെ സെഷൻ…

8 months ago

മറ്റ് മതങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ഭയമാണ്. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ല, പവൻ കല്യാൺ

സനാതന ധർമ്മം അനുസരിക്കുന്ന എല്ലാവരേയും നിങ്ങളുടെ വാക്കുകൾ വ്രണപ്പെടുത്തുന്നു. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ അപമാനിക്കുന്നത് തെറ്റാണെന്ന് ജനസേന നേതാവും നടനുമായി പവൻ കല്യാൺ. ഡിഎംകെ മന്ത്രി ഉദയനിധി…

8 months ago

എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാൻ ശ്രമം, യുഡിഎഫ് ലോകം കീഴടക്കിയെന്നപോലെയാണ് വാർത്തയാക്കുന്നത്,മുഹമ്മദ് റിയാസ്

കോഴിക്കോട്. കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ അവസാന തെരഞ്ഞെടുപ്പാണ് എന്ന മട്ടില്‍ വലിയ സംഭവമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മന്ത്രി പിഎ…

8 months ago