pravasi

യുഎഇയില്‍ തൃശ്ശൂര്‍ സ്വദേശിയുടെ ബിസിനസ് സാമ്രാജ്യം അധോലോകം തട്ടിയെടുത്തു, പ്രശാന്ത് മാങ്ങാടും താരിഖ് ബഷീറും കേസിൽ പ്രതികൾ

യു.എ.ഇയിൽ 30 കൊല്ലം ചോരയും നീരും ഒഴിക്കി തൃശൂർ പ്രവാസി പടുത്തുയർത്തില പടുകൂറ്റൻ ബിസിനസ് സാമ്രാജ്യം അധോലോകം ചതിച്ച് തട്ടിയെടുത്തു. തൃശൂര്‍ സ്വദേശിയായ അനിലന്‍ ബാലന്‍ ആണ്…

4 years ago

മരണശേഷം കോവിഡ് പരിശോധന ഫലം പോസിറ്റീവ്, അച്ഛന്റെ മൃതദേഹം അവസാനമായി കാണാനാവാതെ മക്കള്‍

കായംകുളം: കോവിഡും ലോക്ക് ഡൗണും ഒക്കെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് പ്രവാസികളെയാണ്. മരണപ്പെട്ടാല്‍ പോലും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരു നോക്ക് കാണാനോ അന്ത്യ ചുംബനം നല്‍കാനോ സാധിക്കാത്ത…

4 years ago

എല്ലാം വലിച്ചെറിഞ്ഞിട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളോട് ഒന്ന് ഓർക്കണം ഈ സാഹചര്യം മാറും

കോവിഡ് ഭീതി നീണ്ടുപോകുന്നതിനാൽ പലരും ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോരുകയാണ്. നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് കേട്ട് ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ ഒരുങ്ങുന്ന മലയാളികളോട്…

4 years ago

അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകണം, നെഞ്ച് പൊട്ടിക്കരഞ്ഞ് വിജയകുമാർ

മൂന്ന് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ട ഭാര്യയെ ഒരു നോക്കുകാണാനായി കാത്തിരിക്കുകയാണ് വിജയകുമാർ. അവസാനമായി അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകാൻ കഴിയണമെന്ന ഒറ്റ ആ​ഗ്രഹമേ വിജയകുമാറിനൊള്ളൂ.…

4 years ago

ദുബായില്‍ 1500 ഓളം മലയാളി പ്രവാസി തൊഴിലാളികളെ വഞ്ചിച്ച് ശോഭ കണ്‍സ്ട്രക്ഷന്‍

മലയാളികളുടെ ഒരു വിഭാഗം തന്നെ ജീവിക്കുന്നത് പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്താലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനായി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് മറുനാട്ടില്‍ ജോലി ചെയ്യുന്നവരാണ് പ്രവാസികള്‍.…

4 years ago

മരുന്നില്ല, പട്ടിണിയിലാണ്- സൗദിയിൽ നിന്ന് സന്തോഷ് നിലവിളിക്കുന്നു

മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയോടു ചേർന്നുള്ള കേരള തമിഴ്നാട് അതിർതഥിയായ മാർത്താണ്ഡ സ്വദേശിയായ സന്തോഷാണ് സൗദിയിൽ ദുരിതത്തിലായിരിക്കുന്നത്. മരുന്നും ഭക്ഷണവും കയ്യിലില്ലെന്നും…

4 years ago

യുഎഇ പ്രവാസികളെ പെരുവഴിയിലാക്കി മാങ്ങാട്ട് സഹോദരന്മാര്‍ മുങ്ങി

യുഎഇയിലെ ഏറ്റവും വലിയ ബാങ്ക് കുംഭകോണത്തിലെ പ്രതിയായ പ്രശാന്ത് മാങ്ങാട്ട് യുഎഇയില്‍ നിന്നും മുങ്ങി. ഇദ്ദേഹവും അനുജനും മറ്റ് 20 പേരും ഒന്നിച്ചാണ് യുഎഇയില്‍ നിന്നും ഒളിവില്‍…

4 years ago

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിക്ക് 7.1 കോടി ലോട്ടറി അടിച്ചു

ദുബായ്: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കവെ മലയാളിക്ക് ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചു. പത്ത് ലക്ഷം ഡോളര്‍…

4 years ago

പ്ര​വാ​സി​ക​ള്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധം; ര​ണ്ടാ​ഴ്ച ക​ഴി​യാ​തെ വീ​ട്ടി​ല്‍ വി​ടി​ല്ല

വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കും. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കൂ. ഇ​ന്ന് ചേ​ര്‍​ന്ന…

4 years ago

ഭൂമിയിലെ മാലാഖമാരെന്ന് വിളിക്കപ്പെടുന്ന ഞങ്ങള്‍ കരയുന്ന നിമിഷമാണിത്, രോഗം പോസിറ്റീവ് ആയ മലയാളി നഴ്‌സ് സൗദിയില്‍ നിന്നും അനുഭവം തുറന്ന് പറയുന്നു

യാതൊരു ദയയും കാണിക്കാതെ ലോകം മുഴുവന്‍ വരിഞ്ഞ് മുറുക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. രോഗം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഏവരും വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. എന്നാല്‍…

4 years ago