pravasi

അതിഥി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രവാസികള്‍ അര്‍ഹരല്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളെ അതിഥി തൊഴിലാളികളായി കണാന്‍ കഴിയില്ലെന്നും അതിഥി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കും സുരക്ഷയ്ക്കും പ്രവാസികള്‍ അര്‍ഹരല്ലെന്നും സംസ്ഥാന സര്‍ക്കാര്‍. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ നലകാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്…

4 years ago

ഭക്ഷണമില്ല, ജോലിയില്ല, വീസയും തീര്‍ന്നു, നാട്ടിലേക്ക് മടങ്ങാന്‍ രക്ഷയില്ലാതെ മലയാളി കുടുംബം അബുദാബിയില്‍

അബുദാബി: കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ശരിക്കും ലോക്ക് ആയത് പ്രവാസികള്‍ തന്നെയാണ്. കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ പലരും നാട്ടില്‍ എത്തിയെങ്കിലും അതിനും സാധിക്കാത്ത പ്രവാസികളുണ്ട്.…

4 years ago

ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മടങ്ങി, ഇനി ഒരു മടക്കമില്ല, ഏവര്‍ക്കും നൊമ്പരമായി ജസ്റ്റിന്റെ മരണം

മൈലപ്ര: ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയപ്പോള്‍ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് ജസ്റ്റിന്‍ വര്‍ഗീസ് ഓര്‍ത്തിട്ടുണ്ടാവില്ല. കോവിഡ് വിദേശത്ത് മലയാളികളുടെ പിടി മുറുക്കുമ്പോള്‍  പൊലിയുന്ന…

4 years ago

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യ ദേവതയുടെ കടാക്ഷം, അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 24.6 കോടി രൂപ സമ്മാനം

അബുദാബി: മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യ ദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 12 ബില്യണ്‍ ദിരഹമാണ് (24.6 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി…

4 years ago

ബുക്ക് ചെയ്ത വിമാനം പിണറായി മുടക്കി, രോഷത്തോടെ ദുബൈ പ്രവാസികൾ- വീഡിയോ

ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഉണ്ട്. വരുന്നത് വരട്ടേ. പിണറായി വിജയന്റെ ചിലവിൽ ഇനി ഞങ്ങൾ നാട്ടിലേക്കില്ല. ഇവിടെ കിടന്ന് മരിച്ചാലും മുഖ്യമന്ത്രി ഞങ്ങളേ നാട്ടിൽ കൊണ്ടുവരണ്ടാ..ദുബൈയിൽ നിന്നും…

4 years ago

പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടി-ഉമ്മന്‍ ചാണ്ടി

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്. നമ്മുടെ നാടിന്റെ…

4 years ago

യുഎഇയില്‍ തൃശ്ശൂര്‍ സ്വദേശിയുടെ ബിസിനസ് സാമ്രാജ്യം അധോലോകം തട്ടിയെടുത്തു, പ്രശാന്ത് മാങ്ങാടും താരിഖ് ബഷീറും കേസിൽ പ്രതികൾ

യു.എ.ഇയിൽ 30 കൊല്ലം ചോരയും നീരും ഒഴിക്കി തൃശൂർ പ്രവാസി പടുത്തുയർത്തില പടുകൂറ്റൻ ബിസിനസ് സാമ്രാജ്യം അധോലോകം ചതിച്ച് തട്ടിയെടുത്തു. തൃശൂര്‍ സ്വദേശിയായ അനിലന്‍ ബാലന്‍ ആണ്…

4 years ago

മരണശേഷം കോവിഡ് പരിശോധന ഫലം പോസിറ്റീവ്, അച്ഛന്റെ മൃതദേഹം അവസാനമായി കാണാനാവാതെ മക്കള്‍

കായംകുളം: കോവിഡും ലോക്ക് ഡൗണും ഒക്കെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് പ്രവാസികളെയാണ്. മരണപ്പെട്ടാല്‍ പോലും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരു നോക്ക് കാണാനോ അന്ത്യ ചുംബനം നല്‍കാനോ സാധിക്കാത്ത…

4 years ago

എല്ലാം വലിച്ചെറിഞ്ഞിട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളോട് ഒന്ന് ഓർക്കണം ഈ സാഹചര്യം മാറും

കോവിഡ് ഭീതി നീണ്ടുപോകുന്നതിനാൽ പലരും ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോരുകയാണ്. നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് കേട്ട് ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ ഒരുങ്ങുന്ന മലയാളികളോട്…

4 years ago

അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകണം, നെഞ്ച് പൊട്ടിക്കരഞ്ഞ് വിജയകുമാർ

മൂന്ന് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ട ഭാര്യയെ ഒരു നോക്കുകാണാനായി കാത്തിരിക്കുകയാണ് വിജയകുമാർ. അവസാനമായി അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകാൻ കഴിയണമെന്ന ഒറ്റ ആ​ഗ്രഹമേ വിജയകുമാറിനൊള്ളൂ.…

4 years ago