topnews

വീട്ടുജോലിക്കാരിയുടെ ജീവിതം മാറി മറിഞ്ഞ കഥ ഇങ്ങനെ

ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയ വിസിറ്റിങ് കാര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അസ്മിത ജാവദേക്കര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവാണ് ഗീതയുടെ…

5 years ago

യുഎപിഎ ചുമത്തിയതില്‍ ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍…

5 years ago

വാങ്ങാന്‍ മറന്ന ‘ബാലന്‍സ് തുക’ ഗൂഗിള്‍ പേയിലൂടെ അക്കൗണ്ടിലേക്ക്

ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍ മാതൃകയായി. മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു…

5 years ago

കാലങ്ങളോളം അധ്വാനിച്ച് ബിജെപിയ്ക്ക് രൂപം നല്‍കി; അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി മോദി

92ാം പിറന്നാള്‍ ദിനത്തില്‍ ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി…

5 years ago

ബുള്‍ബുള്‍ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇത് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുള്‍ബുളിന്റെ സ്വാധീനംകാരണം…

5 years ago

അന്ന് പല കമ്പനികളും ഇറക്കിവിട്ടു, ഇന്ന് ആ കമ്പനികള്‍ ക്ലൈന്റ്, അറിയണം ജിനിയുടെ ജീവിതം

ജീവതത്തോട് പൊരുതി ജയിച്ച നിരവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പോരായ്മകളെ വകവച്ച് ജീവിതത്തില്‍ ഉന്നതിയിലെത്തിയവര്‍. ഇത്തരത്തില്‍ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ജിനി എന്ന യുവതിയാണ് തന്റെ…

5 years ago

നിർമ്മലയെ വധിക്കാൻ കുഞ്ഞുമുഹമ്മദിനെ പ്രേരിപ്പിച്ചത്,മുട്ട പുഴുങ്ങി കട്ടൻ ചായയും കൊടുത്ത ശേഷം

തലശേരിയിൽ പാചക തൊഴിലാളിയായ നിർമ്മലയുടെ കൊലപാതക്വുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. ത​ല​ശേ​രി മെ​യി​ന്‍ റോ​ഡ് മ​ട്ടാ​മ്പ്രം ച​ക്ക​ര​ക്കാ​ര​ന്‍റ​വി​ട മാ​ക്കോ​ത്താ​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ തി​ല​ക​ന്‍റെ ഭാ​ര്യ നി​ര്‍​മ​ല കൊ​ല്ല​പ്പെ​ട്ട…

5 years ago

മക്കള്‍ ഹെല്‍മറ്റ് ധരിച്ചില്ല, വന്‍ തുക പിഴയിട്ട് പൊലീസ്, നടുറോഡില്‍ കിടന്ന് അച്ഛന്റെ പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഗതാഗത നിയമ ലംഘന പിഴകള്‍ക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് പിഴത്തുകയില്‍ ആദ്യമേ തന്നെ ഇളവു വരുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗതാഗത…

5 years ago

ശരീരം കോച്ചിപിടിച്ച്‌ ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ഡോക്ടര്‍മാര്‍ ഞെട്ടി

ചൈന സ്വദേശിയായ വാങ് ലീക്ക് കുറച്ച്‌ വര്‍ഷങ്ങളായി തലയില്‍ തരിപ്പ്, പെട്ടെന്ന് ബോധം നഷ്ടപ്പെടുക, ശരീരം കോച്ചിപ്പിടുക്കുന്ന പല ലക്ഷണങ്ങളോട് കൂടി തലയില്‍ എന്താണെന്ന് അറിയാത്ത അസുഖമാണ്.…

5 years ago

നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം മാത്രമല്ല

ആലപ്പുഴ: നറുക്കെടുപ്പിന് മിനിറ്റുകള്‍ മുന്‍പ് എടുത്ത ടിക്കറ്റില്‍ ആലപ്പുഴയിലെ ലേഖ പ്രകാശിന് ലഭിച്ചത് ഒന്നാം സമ്മാനം. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000…

5 years ago