topnews

ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരു മരണം, 18 പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട് : ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ കോഴിക്കോട് ഫറോക്കില്‍ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.…

2 months ago

വ്യക്തിപരമായ നേട്ടങ്ങൾക്കായി തിരഞ്ഞടുപ്പ് പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്നു, സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി, പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകം നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അതിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി മോദി. ബിഹാറിലെ അരാരിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു…

2 months ago

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി; ആറ് പേർക്ക് പരിക്ക്

കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ…

2 months ago

ഏഴോളം പ്രമുഖ നേതാക്കൾ ചർച്ച നടത്തി, ഇ.പി മാത്രമല്ലെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട് : ബിജെപിയിൽ ചേരാനായി കേരളത്തിലെ ഏഴോളം പ്രമുഖ നേതാക്കൾ ചർച്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപി…

2 months ago

സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദ്യം, ആദ്യം ചിരി, പിന്നാലെ മറുപടി നൽകി രഞ്ജി പണിക്കർ

തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് നടൻ രഞ്ജി പണിക്കർ. ചോദ്യം കേട്ടപ്പോൾ ചിരിയായിരുന്നു ആദ്യ…

2 months ago

കലാകാരൻ എന്നു പറഞ്ഞ് അവഹേളിച്ചു, മാനസികമായി വിഷമം ഉണ്ടായി- എം മുകേഷ്

നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം മുകേഷ് മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന്…

2 months ago

ഒരേ സമയം രണ്ട് പാർട്ടിയിൽ കാലിട്ട് നിൽക്കുന്നയാളെ എന്ത്‌ വിളിക്കും സിറ്റപ്പൻ എന്ന്- അഞ്ജു പാർവതി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്ഥാവന രാഷ്ട്രീയ കേരളത്തിൽ പുത്തൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വിവാദ ദല്ലാൾ…

2 months ago

പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, കാണുന്നതില്‍ കുഴപ്പമില്ല, ആരോപണം സ്ഥിരീകരിച്ച് ഇ പി ജയരാജന്‍

കണ്ണൂര്‍ : പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് സമ്മതിച്ച് സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍…

2 months ago

വീട്ടിൽ നിന്ന് നടന്ന് സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക…

2 months ago

എനിക്ക് വേണ്ടി എന്റെ ആദ്യ വോട്ട്, തൃശൂരിൽ സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപിയും കുടുംബവും

ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കുടുംബവും. അദ്ദേഹം മത്സരിക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം…

2 months ago