topnews

സേവാഭാരതിയെ അപമാനിച്ച യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് പൂട്ടിട്ട് കോടതി വിധി. സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് യൂട്യൂബ് ചാനലിന് മദ്രാസ് ഹൈക്കോടതി ഒരു കോടി രൂപ…

2 months ago

ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതി- കെ. സുധാകരൻ

സ്ഥാനാർഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ലെന്ന വിമർശനത്തിൽ മുൻ ഐ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെക്കുറിച്ച്…

2 months ago

SFIയുടെ ഗുണ്ടായിസം, പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്നു, കലോത്സവത്തിൽ KSU പ്രതിഷേധം, അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ സെന​റ്റ് ഹാളിൽ KSU പ്രതിഷേധം SFI പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരെ എസ്എഫ്ഐ വ്യാപകമായി മർദിക്കുന്നുവെന്നാരോപിച്ചാണ് കെഎസ്‌യു…

2 months ago

കട്ടപ്പന ഇരട്ടക്കൊലപാതകം, പ്രതിയുമായി തെളിവെടുപ്പ്, വീടിന്റെ തറ പൊളിച്ച് പരിശോധന

കട്ടപ്പന: കട്ടപ്പനയില്‍ വിജയന്‍ എന്നയാളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് കാഞ്ചിയാറിലെ വീട്ടിലെത്തി. വയോധികനെ കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിന്റെ തറ പൊളിച്ച് പരിശോധന…

2 months ago

മകനെ എസ്എഫ്ഐക്കാർ ആക്രമിച്ചത് താലിബാൻ ശൈലിയിൽ, സിദ്ധാര്‍ഥന്റെ അമ്മ

മകന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ. താലിബാൻ ശൈലിയിൽ ഭീകരസംഘടനകളുടെ മാതൃകയിലാണ് മകനെ കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കൾ ക്രൂരമായ ആൾക്കൂട്ടവിചാരണയ്ക്ക് വിധേയമാക്കിയതെന്ന് സി.ബി.ഐ.…

2 months ago

40 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ് കുഞ്ഞ്, രക്ഷാപ്രവർത്തനം തുടരുന്നു

40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ഡൽഹി വസന്തവിഹാർ കേശോപൂർ മാണ്ഡിക്ക് സമീപത്താണ് സംഭവം. ജല ബോർഡിന്‍റെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിനുള്ളിലെ…

2 months ago

ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ചു, തീ വച്ചതെന്ന് സംശയം

വടകര : ‌വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. സംഭവത്തിന് ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ…

2 months ago

കട്ടപ്പന ഇരട്ടക്കൊലപാതകം, കുഞ്ഞിനെ കുഴിച്ചിട്ടത് തൊഴുത്തിൽ, വിജയന്റെ ഭാര്യയും മകനും പ്രതികൾ

കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം…

2 months ago

തിരുവനന്തപുരത്ത് ഇ -സ്‌കൂട്ടർ കത്തി നശിച്ചു, വീടിന് ലക്ഷങ്ങളുടെ നാശനഷ്ടം

സർവീസ് സെന്ററിൽ നിന്ന് അറ്റകുറ്റപ്പണിയും സർവീസും കഴിഞ്ഞ് വീട്ടിലെത്തിച്ച ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിയോടെ കത്തി നശിച്ചു. കഴിവൂർ വേങ്ങപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തിൽ അമൽ വിൻസിന്റെ ഒന്നര…

2 months ago

മുഹമ്മദ് റിയാസ് മറുപടി പറയണം, ഫ്ളാട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ വി മുരളീധരന്‍

തിരുവനന്തപുരം : ഫ്ളാട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വര്‍ക്കലയിലെ ഫ്ളാട്ടിംഗ് ബ്രിഡ്ജ് മാനദണ്ഡങ്ങള്‍…

2 months ago