trending

എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന

കൊവിഡ് ഭീതി നിലനിന്ന പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്‌എസ്‌എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍…

4 years ago

രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലേയെന്ന് ഹൈക്കോടതി, രൂക്ഷവിമര്‍ശനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്ബനിയായ സ്പ്രിം​ഗ്ളറിന് വിവരങ്ങള്‍ കൈമാറുന്നതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് പകര്‍ച്ചവ്യാധി മാറുമ്ബോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനു…

4 years ago

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനം, വാഹന പരിശോധന കര്‍ശനമാക്കി

: ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനം. വാഹന പരിശോധന കര്‍ശനമാക്കി. ഗ്രീന്‍ സോണ്‍ വിഭാഗത്തിലുളള കോട്ടയം, ഇടുക്കി ജില്ലകളിലും നിയന്ത്രണമുണ്ട്. ഈ ജില്ലകളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്.…

4 years ago

24 മണിക്കൂറിനിടെ 47 മരണം1336 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 1336 പേര്‍ക്ക് കൂടി കോവിഡ്. ഈ സമയപരിധിയില്‍ 47 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആയിരത്തിലേറെ കേസുകള്‍ കൂടി…

4 years ago

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കോവിഡ്; 21 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 6 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഉള്ളവരാണ്. 5 പേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ്…

4 years ago

ഭാര്യക്ക് നാളെയാണ് സർജറി, ഈ രാത്രി എന്തെങ്കിലും കഴിക്കാൻ കൊടുക്കണം, കയ്യിൽ പണമുണ്ടെങ്കിലും ഭക്ഷണം ഒന്നും കിട്ടിയില്ല

ലോക്ക് ഡൗണില്‌ മനുഷ്യർ നിസ്സഹായരവാുന്ന പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കയ്യിൽ പണമുണ്ടായിട്ടും ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യങ്ങൾ നിരവധിയാണ്. . വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കാന്‍ പോലീസും സന്നദ്ധ…

4 years ago

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല; ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം

ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. സംസ്ഥാനം…

4 years ago

സ്പ്രിംങ്കളർ കോവിഡ് പ്രതിരോധ മരുന്ന് കമ്പിനിയുടെ ഇടനിലക്കാരൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോവിഡ് പ്രതിരോധത്തിന്റെ മറവിലും പിണറായി വിജയൻ സർക്കാർ സ്പ്രിങ്കളർ അഴിമതി നടത്തി ജനങ്ങളെ പറ്റിച്ചു എന്ന വിവരം വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. നിരവധിപ്പേർ വൈറസ് മൂലം…

4 years ago

രാജ്യത്ത് കൊവിഡ് മരണം 500 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 36 പേര്‍

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 543 ആയി. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനേഴായിരം…

4 years ago

സ്പ്രിങ്കളർ അഴിമതി,പിണറായിയുടെ മകൾ വീണയിലേക്കും, രാജ്യദ്രോഹ കേസിനു നീക്കവുമായി ബിജെപിയുടെ നീക്കം

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്പ്രിങ്കളർ അഴിമതി വിവാദത്തിൽ പിണറായിയുടെ മകൾ വീണാ വിജയനും .സ്പ്രിങ്കളർ ഇടപാട് ഇന്ത്യക്കെതിരായ കുറ്റകൃത്യമോ. രാജ്യത്തേ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കക്ക് അടിയറവ്…

4 years ago