trending

കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകന് ദാരുണാന്ത്യം

കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുൽസാർ (44) ആണ് മരിച്ചത്. കൊളപ്പുറം ഗവ. ഹൈസ്കൂളിലെ അറബിക് അധ്യാപകനാണ് ഗുൽസാർ.…

3 weeks ago

അബ്ദുള്‍ റഹീമിൻ്റെ മോചനത്തിന് 34 കോടി ശേഖരിക്കാൻ സാധിച്ചത് മോദിയുടെ ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനത്തിൻ്റെ നേട്ടമെന്ന് പത്മജ

അബ്ദുള്‍ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച്‌ പത്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ…

3 weeks ago

ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

തമിഴ് താരം ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശൻ അന്തരിച്ചു. 70ാം വയസിലാണ് മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു ആയിരുന്നു. മധുരെ രാ​ജാജി…

3 weeks ago

നരേന്ദ്രമോദി നാളെ കേരളത്തില്‍; കുന്നംകുളത്തും കാട്ടാക്കടയിലും എത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍ എത്തും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. കുന്നംകുളത്തിനടുത്ത് ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11…

3 weeks ago

മുൾമുനയിൽ പശ്ചിമേഷ്യ, ഇസ്രയേലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ഇറാൻ- ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു,ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു ആക്രമണം നടത്തുകയാണ്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ്…

3 weeks ago

ഗുരുവായൂരപ്പന് ചാര്‍ത്താന്‍ വഴിപാടായി 20 പവന്‍റെ പൊന്നിൻ കിരീടം സമ്മാനിച്ച് ദമ്പതിമാർ

വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സ്വര്‍ണക്കിരീടം വഴിപാടായി സമർപ്പിച്ചത്. വിഷുത്തലേന്ന് ദീപാരാധന കഴിഞ്ഞാണ്…

3 weeks ago

‘മോദിയുടെ ഗ്യാരണ്ടി, വികസിത ഇന്ത്യ 2047’ പ്രമേയം, ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. "സങ്കൽപ് പത്ര" എന്ന്…

3 weeks ago

ഇന്ന് വിഷു, പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍

ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. മേടപുലരിയില്‍ കണ്ണനെ…

3 weeks ago

വിവാദം ഒഴിവാക്കാൻ നിർദേശം, ദ കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത

ദ കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദർശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോഗം. വിവാദം ഒഴിവാക്കാൻ താമരശ്ശേരി രൂപത…

3 weeks ago

കോടതിയില്‍ പോലും തന്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല, നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രതികരിച്ച് അതിജീവിത.രാജ്യത്തെ ഭരണഘടന തനിക്ക് അനുവദിച്ച തന്റെ സ്വകാര്യതയെന്ന മൗലിക അവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് അതിജീവിത പറഞ്ഞു.…

3 weeks ago