trending

സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നെന്നു കോടതി പറഞ്ഞിരിക്കെ ഓർഡിനൻസ് അപ്രസക്തം – ഗവർണർ

ന്യൂഡൽഹി. സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നെന്നു കോടതി പറഞ്ഞിരിക്കെ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കോടതി അംഗീകരിച്ചു…

1 year ago

ചൈനയേ തള്ളി ഓസ്ട്രേലിയ ഇന്ത്യയുമായി വ്യാപാര കരാർ പാസാക്കി

ചൈനയുടെ ചേരിയിൽ നിന്നും ബിസിനസുകൾ മാറ്റി ഒസ്ട്രേലിയ ഇന്ത്യൻ ചേരിയിലേക്ക്. ലോകത്തിലെ വൻ ശക്തികളിൽ ഒരാളായ ഓസ്ട്രേലിയ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ അംഗീകരിച്ചു. ഓസ്ട്രേലിയൻ പാർലിമെന്റ്…

1 year ago

സി വി ആനന്ദബോസ് ബംഗാൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാൾ ഗവർണറായി മലയാളിയായ സി വി ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ…

1 year ago

ഗവർണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ തയ്യാറാക്കി തുടങ്ങി

ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക് പ്രവേശിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ…

1 year ago

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ ഊരിത്തെറിച്ചു പോയി

എറണാകുളം ചിറ്റൂ‍ര്‍ റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആ‍ര്‍ടിസി ബസിൻ്റെ ടയര്‍ ഊരിത്തെറിച്ചു. ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ്…

1 year ago

ഹൈക്കോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണം, കാർ തടഞ്ഞുനിർത്തി, അസഭ്യം പറഞ്ഞു

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ…

1 year ago

പി ജയരാജന് 35 ലക്ഷം രൂപയുടെ ബുളളറ്റ് പ്രൂഫ്‌ കാർ, അനുമതി നൽകി സർക്കാർ

പി ജയരാജന് പുതിയ കാർ അതും ബുള്ളറ്റ് പ്രൂഫ്. പുതിയ വാഹനത്തിന് 35 ലക്ഷം അനുവദിച്ചു. പുതിയ കാറുകൾ വാങ്ങേണ്ട എന്ന ഉത്തരവുകൾ കാറ്റിൽ പറത്തി സർക്കാരിന്റെ…

1 year ago

യുഎപിഎ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചു, അലൻ ഷുഹൈബിനെതിരെ പൊലീസ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ പന്നിയങ്കര പൊലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്. ജാമ്യത്തിലുള്ള അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. പൊലീസ് റിപ്പോർട്ട് കൊച്ചി എൻഐഎ കോടതിക്ക്…

1 year ago

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റി, തലശേരി ജനറൽ ആശുപത്രിക്കെതിരെ കുടുംബം..

ഡോക്ടർമ്മാരുടെ അനാസ്ഥ കാരണം എല്ലു പൊട്ടിയ കൈ മുറിച്ചു മാറ്റേണ്ടി വന്നു. പരാതിയുമായി കുടുംബം തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കളിക്കിടെ വീണ് എല്ല്…

1 year ago

കണ്ണൂരിൽ വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ ​ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ ​ഗുരുതരാവസ്ഥയിൽ. വടക്കുംനാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. തലശ്ശേരി ന്യൂമാഹി ഇടയിൽപ്പീടികയിൽ വെച്ചാണ് വെട്ടേറ്റത്. കൈയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഇന്ദിരാഗാന്ധി…

1 year ago