trending

ഇലന്തൂരിൽ ഇനിയും മൃതദേഹങ്ങൾ, പറമ്പ് കുഴിച്ചു നോക്കാൻ തയ്യാറെടുത്ത് പൊലീസ്

ഇരട്ട നരബലിക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നിർണായക നീക്കവുമായി അന്വേഷണസംഘം. വീടിന്റെ പരസിരത്ത് ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പിൽ…

2 years ago

രാജ്യ സുരക്ഷക്ക് ഭീതി, മീഡിയ വൺ അക്രഡിറ്റേഷൻ റദ്ദാക്കി

മീഡിയാ വണ്ണിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി എന്ന സുപ്രധാന വിവരങ്ങൾ പുറത്ത്. മീഡിയാ വൺ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചിരുന്ന അക്രഡിറ്റേഷൻ ഇതോടെ നഷ്ടമാകും. കേന്ദ്ര സർക്കാരാണ്‌ മാധ്യമ പ്രവർത്തകർക്കുള്ള…

2 years ago

സുരേഷ് ഗോപി ബിജെപി നേതൃത്വത്തിലേക്ക്, ഇനി സജീവ രാഷ്ട്രീയ പ്രവർത്തകൻ

സുരേഷ് ഗോപി ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക്. ബിജെപിയുടെ കോർകമിറ്റിയിൽ നടൻ സുരേഷ് ഗോപിയേ ഉൾപെടുത്തിയതിലൂടെ കേരളത്തിൽ പാർട്ടി പുതിയ ഒരു പടയൊരുക്കത്തിനു തുടക്കം ഇടുകയാണ്‌. കേരളത്തിൽ ബിജെപി…

2 years ago

സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി ബിജെപി

ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗമായി നടൻ സുരേഷ് ഗോപി. പാർട്ടി കീഴ്‌വഴക്കങ്ങൾ മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നൽകിയിരിക്കുന്നത്.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ…

2 years ago

സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം’ ബിഗ് സക്രീനിലേക്ക്? സിനിമയാക്കും,അവകാശം ചോദിച്ച് സിനിമാക്കാരെത്തി

സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ്…

2 years ago

കഴുത്തിന് കുത്തിപ്പിടിച്ചു, ഭിത്തിയിൽ ചേർത്ത് നിർത്തി ഞെക്കിക്കൊല്ലാൻ ശ്രമിച്ചു, മുൻഭർത്താവ് കൊല്ലാൻ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിന്റെ ‘​ച​തി​യു​ടെ​ ​പ​ത്മ​വ്യൂ​ഹം​’​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ലുള്ളത് ഞെട്ടിക്കുന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ…

2 years ago

ഇരട്ട നരബലി, പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഇലന്തൂർ നരബലി കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലിലെ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതി മുഹമ്മദ്‌…

2 years ago

​ഒ​രേ​ ​ക​ട്ടി​ലി​ൽ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​കി​ട​ന്നു​റ​ങ്ങും, ശിവശങ്കർ​ ​സ്‌​നേ​ഹ​ത്തോ​ടെ​ നെ​റ്റി​യി​ലും​ ​ക​വി​ളി​ലും​ ​ഉ​മ്മ​വ​യ്‌​ക്കും., സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ വിവാദ വെളിപ്പെടുത്തലുകൾ

സ്വപ്ന സുരേഷിന്റെ '​ച​തി​യു​ടെ​ ​പ​ത്മ​വ്യൂ​ഹം​'​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ലുള്ളത് ഞടുക്കുന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ…

2 years ago

ആണുങ്ങളുടെ കൂടെ കറങ്ങാൻ പോയിട്ടാണ് അപകടം പറ്റിയത് ചിലർ പറഞ്ഞു- ഹനാൻ

ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ്…

2 years ago

മന്ത്രവാദചികിത്സ, പത്തനംതിട്ടയിലെ ‘വാസന്തിയമ്മമഠം’ അടിച്ചുതകർത്തു

പതനം തിട്ടയിലെ മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച മന്ത്രവാദമെന്ന ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്തു വരുന്നു നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ…

2 years ago