trending

ഫഹദിന്റെ സിനിമകള്‍ വിലക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഫിയോക്, ഒടിടി സിനിമകള്‍ സംബന്ധിച്ച് വിശദീകരണം

ഒടിടി സിനിമകളുമായി സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി…

3 years ago

നായനാരുടെ ആത്മാവ് പിണറായിയോട്‌ പൊറുക്കില്ല: രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുറ്റക്കാരനായ മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രിയല്ലേ…

3 years ago

കൊല്ലത്ത് ഒന്‍പതംഗ സംഘം ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊന്നു

കൊല്ലത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊന്നു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ…

3 years ago

എം.എ യൂസഫലിയും ഭാര്യയും അബുദാബിയിലേക്ക് മടങ്ങി; അപകടത്തില്‍ പെട്ട ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി

എം.എ യൂസഫലിയും ഭാര്യയും അബുദാബിയിലേക്ക് മടങ്ങി. കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് ഇരുവരും അബുദാബിക്ക് മടങ്ങിയത്. ഇന്നലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട യൂസഫലിയുടെ തുടര്‍ ചികിത്സ ഇനി…

3 years ago

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,68,912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ്…

3 years ago

സുപ്രിംകോടതിയില്‍ അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രിംകോടതിയിലും സ്ഥിതി സങ്കീര്‍ണം. കോടതിയിലെ അമ്പത് ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമമായതോടെ ജഡ്ജിമാര്‍ വീടുകളിലിരുന്ന് സിറ്റിംഗ്…

3 years ago

ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം

ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം. ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ മേധാവി ഗാവു ഫു ആണ് ഇത് സംബന്ധിച്ച്…

3 years ago

ബന്ധു നിയമന വിവാദ൦; ലോകയുക്ത ഉത്തരവിനെതിരെ കെടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ കുറ്റക്കാരനാണെന്ന വിധിയ്‌ക്കെതിരെ മന്ത്രി കെ.ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിന് മുൻപിൽ ഹർജി എത്തിയ്ക്കാനാണ് ശ്രമം.…

3 years ago

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ചോദിച്ചു പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ്…

3 years ago