trending

നിങ്ങള്‍ പൂരത്തോട് ഒരു നോ പറഞ്ഞാല്‍ ചിലപ്പോള്‍ ചരിത്രമാവും; ഡോ. നെല്‍സണ്‍ ജോസഫ്

തൃശ്ശൂര്‍ പൂരത്തോട് ജനങ്ങള്‍ നോ പറഞ്ഞ് ആള്‍ക്കൂട്ടം ഒഴിവാക്കണമന്നും അങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരണമെന്നും ഡോ. നെല്‍സണ്‍ ജോസഫ്. ട്രാഫിക്ക് എന്ന സിനിമയിലെ ഏറെ ജനപ്രീതി…

3 years ago

കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ…

3 years ago

മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവ്

മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവായ എതിര്‍ സ്ഥാനാര്‍ത്ഥി. 2016 തെരഞ്ഞെടുപ്പില്‍ സുധാകരനെതിരെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി എല്‍ പി ജയചന്ദ്രനാണ്…

3 years ago

പാണക്കാട് കുടുംബത്തിനെതിരേ ഗുരുതര ആരോപണം, ലീഗ് നേതാവ് ബഷീറലി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളേ എത്തിച്ചു

പാണക്കാട് കുടുംബത്തിനെതിരേ ഗുരുതര ആരോപണവുമായി മുൻ എം എസ് എഫ് നേതാവ് മുഹമദ് റോഷൻ. കർമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പാണക്കാട് മുഹമദലി…

3 years ago

ഹിന്ദുവെന്ന നിലയില്‍ കുംഭമേള നടക്കരുതായിരുന്നുവെന്നാണ് തോന്നിയത്; സോനു നിഗം

മുംബൈ: കോവിഡിനിടെ കുംഭമേള നടത്തിയതിനെതിരെ വിയോജിപ്പ്​ രേഖപ്പെടുത്തിയിരിക്കുകയാണ്​ പ്രശസ്​ത ഗായകന്‍ സോനു നിഗം. കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഹരിദ്വാറില്‍ ലക്ഷങ്ങള്‍ സംഗമിച്ച കുംഭമേള സംഘടിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം…

3 years ago

സനു മോഹനെ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍; മൂന്നാമതൊരാള്‍ കൃത്യത്തിലില്ല

മകളെ കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനെ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. കേസില്‍ കുറച്ചു കൂടി…

3 years ago

താന്‍ തന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?കര്‍ഫ്യൂ ലംഘിച്ച് ദമ്പതികള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ ലോക്ക് ഡൗണും ലംഘിച്ചതിന് പോലിസ് ദമ്ബതികള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു. കാറിനുള്ളില്‍ മാസ്‌ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയതിന്…

3 years ago

ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിവില്ല, സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം: കേന്ദ്രമന്ത്രി അമിത് ഷാ

ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിവില്ലന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയായാലും റംസാന്‍ ആയാലും കോവിഡ്…

3 years ago

ഡ​ല്‍​ഹി​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി:  കോ​വി​ഡ് വ​ര്‍​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ക​ര്‍​ഫ്യൂ പ്ര​ഖ്യ​പി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ക​ര്‍​ഫ്യൂ.കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തി​ദി​നം കു​തി​ച്ചു​യ​രു​ന്ന​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍…

3 years ago

റോഡ് വക്കിലിൽ തള്ളിയ ചീമുട്ടകൾ കുത്തിയിരുത്തി വാരിപ്പിച്ചു

കൊച്ചി പൊതുവെ മാലിന്യ കൂമ്പാരങ്ങളുടെ നാടാണ്. റോഡു സൈഡിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുക എന്നത് അവിടെ സ്ഥിരം സംഭവമാണ്. പല സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും അതൊന്നും ​ഗൗനിക്കാതെയാണ്…

3 years ago