തിരുവനന്തപുരം. ചിപ്സ് കടയ്ക്ക് തീപിടിച്ച് തിരുവനന്തപുരം കൈതമുക്കില്‍ ഒരാള്‍ മരിച്ചു. തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 81കാരനായ കട ഉടമ അപ്പു ആചാരിയാണ് മരിച്ചത്. തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തി നശിച്ചു.
അപകടത്തില്‍ മരിച്ച കട ഉടമ അപ്പു ആചാരിയുടെ മകനും കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കടയിലെ ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.
തീപിടുത്തത്തെ തുടര്‍ന്ന് സമീപ കടകളിലേക്കും തീ പടര്‍ന്നിരുന്നു. അപകടത്തില്‍ രണ്ട് കടകള്‍ ഭാഗികമായി കത്തി നശിച്ചു. കടയില്‍ അപകടം സംഭവിക്കുമ്പോള്‍ എട്ട് ഗ്യാസ് കുറ്റികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…