entertainment

മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം, പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തിന് കടുത്ത വിമര്‍ശനം

മലയാള സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടിയുടെ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം സിനിമയില്‍ തങ്ങളുടേതായ കഴിവ് തെളിയിച്ചവരാണ്. ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ മൂത്ത മകള്‍ പ്രാര്‍ത്ഥനയക്ക് ഒരു അവാര്‍ഡ് ലഭിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്. എന്നാല്‍ പ്രാര്‍ത്ഥനയുടെ വേഷവും വലിയ ചര്‍ച്ചയായി. ഗ്ലാമറസ് വേഷത്തിലാണ് താരപുത്രി എത്തിത്. പുരസ്‌ക്കാരം ഏറ്റു വാങ്ങിയതിന് ശേഷം എല്ലാവര്ക്കും നന്ദി പറയുന്ന പ്രാര്‍ത്ഥനയുടെ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടെ വീഡിയോയ്ക്ക് താഴെ ആശംസയ്ക്ക് പകരം വിമര്‍ശനം ഉന്നയിച്ചവരാണ് അധികവും. പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലികമുത്തശ്ശിക്ക് വേണം.സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം,. ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്? ഇതാണോ ഉടുപ്പു ഇതു വാടി ബ്രയിസിയര്‍ ഇതിന്റെ മുകളില്‍. ഇടുന്നതാണ് ഉടുപ്പു, ഇതെന്ത് കോപ്പ്.. കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം, കാക്ക ശല്യം മാറാന്‍ നല്ലതാണ്, എനിക്ക് രണ്ടു പെണ്‍കുട്ടികളാണ് . വസ്ത്രം ഇടുന്നതില്‍ എന്തെങ്കിലും അപക്വത കണ്ടാല്‍ വഴക്ക് പറയും ഞാന്‍. ഇത് ഒന്നും പറയാനില്ല. സുകുമാരന്‍ ചേട്ടനെ ഒക്കെ നമുക്ക് ഇപ്പഴും എന്തിഷ്ട്ടമാണ്.

ഇത്രയും വലിയ ഡ്രസ്സ് എന്തിനാ കുട്ടി ധരിച്ചത്. മല്ലികയെ പറയിപ്പിക്കാന്‍ ഇറങ്ങി തിരിച്ച അമ്മയും മകളും. ഇതൊക്കെ കാണിച്ച് അടുത്ത പ്രോഗ്രാം പിടിക്കാനായിരിക്കും, അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയും എല്ലാം തനി മലയാളികള്‍. ഒരു കഷണമെങ്കിക്കും മലയാളം ! മറുനാട്ടിലോ വിദേശത്തോ പഠിച്ചു വളര്‍ന്നതായിക്കോട്ടെ ഒരു നമസ്‌കാരം പോലും, എല്ലാ കഴുകന്‍മാര്‍ക്കും കൊത്തിവലിക്കാന്‍ മകളെ ഇട്ടു കൊടുത്ത ഇന്ദ്രനും ഭാര്യക്കും പ്രത്യേക നന്ദി, ഇത് അടിപൊളി എന്നുപറഞ്ഞപ്പോള്‍ തന്നെ നാണക്കേട് ആ ഇന്ദ്രജിത സര്‍ അയാളെ നാണം കെടുത്തല്ലേ ുഹ െഞങളുടെ ഇഷ്ട്ട നടന്നാ പണമുണ്ടെഗില്‍ അനാഥകുട്ടികള്‍ക്ക് കൊടുക്ക് ആ കുഞ്ഞിന്റ്‌റ് ഡ്രസ്സ് സര്‍ തൊലിരിഞ്ഞുപോകും പോലെ പൂര്‍നിമക്ക് നാണം തോന്നുന്നില്ലേ ഒരമ്മയല്ലേ നല്ല പേരും പെരുമായും ഉള്ള കുടുംബ മാ രാജു സര്‍ അവരുടെ മുഖത് കരിതേക്കേല്ല, ഈ കൊച്ചിനെ ഒക്കെ ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും. ഇവളെ എന്തിനു പറയണം പാവം കൊച്ച്. ആ കൊച്ച് ഓര്‍ത്തിരിക്കുന്നത് ഇതൊക്കെയാണ് വല്ല്യ കാര്യം എന്നാണ്. ഈ കൊച്ചിന് മലയാളം അറിയില്ലേ എന്നിങ്ങനെ അനവധി കമന്റുകളാണ് ലഭിക്കുന്നത്.

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

1 hour ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

2 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

2 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

3 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

4 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

4 hours ago