topnews

രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർ‌ജിക്കെതിരെ കോൺഗ്രസ്

ന്യൂഡല്‍ഹി. രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ അത്താഴവിരുന്നില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരായ നടപടികളെ ദുര്‍ബലപ്പെടുത്തുന്നതാണ് മമതയുടെ നടപടി എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മമത പരിപാടിയില്‍ പങ്കെടുത്തതില്‍ മറ്റ് എന്തെങ്കിലും കാരണമുണ്ടോ എന്നും കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

അതേസമയം കോണ്‍ഗ്രസ് മമത ബാനര്‍ജിയെ ചില പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് സംബന്ധിച്ച് പഠിപ്പിക്കേണ്ടെന്ന് തൃണമുല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. പല പ്രതിപക്ഷ മുഖ്യമന്ത്രിമാരും വിട്ട് നിന്നപ്പോള്‍ മമത ബാനര്‍ജി ഒരു ദിവസം മുമ്പ് തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമാണ് മമത പരിപാടിയില്‍ പങ്കെടുത്തത്.

അതേസമയം ചൗധരിയല്ല മുഖ്യമന്ത്രി എപ്പോള്‍ പോകണമെന്ന് തീരുമാനിക്കുന്നതെന്ന് തൃണമൂല്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

Karma News Network

Recent Posts

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

17 mins ago

LDF തോറ്റ് തുന്നംപാടും ,’സഖാക്കളേ, നമ്മൾ തളരരുത്

കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ഒ​രു​ ​സീ​റ്റു​പോ​ലും കിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ…

34 mins ago

കെജരിവാൾ വീണ്ടും ജയിലിൽ കയറി, മാങ്ങാപഴവും അത്താഴവും മറന്നില്ല

അരവിന്ദ് കെജരിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം സിപിയിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ്‌ തീഹാർ ജയിലിൽ കയറിയത്. ജയിലിലേക്ക് പോയപ്പോൾ…

1 hour ago

ലോക ചാമ്പ്യന്മാരേ പായ്ക്ക് ചെയ്ത് ആർ പ്രഗ്നാനന്ദ- ആനന്ദ മഹീന്ദ്ര വൈറൽ പോസ്റ്റ്

ലോകത്തേ ഒന്നാം സ്ഥാനത്തേക്ക് വന്ന ഇന്ത്യയുടെ ചെസ് രാജാവ് ആർ പ്രഗ്നാനന്ദ യെ അഭിനന്ദിച്ച് ഇന്ത്യൻ ബില്യണർ ആനന്ദ് മഹീന്ദ്ര.…

1 hour ago

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണു, ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊൽക്കത്ത സ്വദേശി…

2 hours ago

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് എറണാകുളത്ത് മാത്രം തീവ്രമഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട്…

2 hours ago