തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്ത മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എവി ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ഗോപിനാഥന് നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെയും ഇടതു സര്‍ക്കാരിനെയും പുകഴ്ത്തിയിരുന്നു. ശനിയാഴ്ച പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രഭാത യോഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം ഗോപിനാഥ് എത്തിയത്. പാലക്കാട് ജില്ലയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരമാണ് ലഭിച്ചതെന്നായിരുന്നു ഗോപിനാഥന് പറഞ്ഞത്.
അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ വന്നതില്‍ രാഷ്ട്രീയമില്ലെന്നും. താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗോപിനാഥ് പറയുന്നു.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…