Categories: kerala

ഇനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാം

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് ഇനി നിങ്ങളുടെ കുഞ്ഞിന്റെ ചോറൂണിന്റെ ഫോട്ടോകള്‍ എടുക്കാം. ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ ഉത്തരവായി. നാളെ മുതല്‍ ഫോട്ടോ എടുക്കാം.

ക്ഷേത്രം ഭാരവാഹികള്‍ നിയമിക്കുന്നവരാണ് ഫോട്ടോ എടുത്തു തരിക. ഇതിനായി ഏഴുപേരെ നിയമിച്ചു. ചടങ്ങുകള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ എടുത്ത ഫോട്ടോയും തയ്യാറാകും. ഇതിനായി കംപ്യുട്ടറുകളും പ്രിന്റിങ് മെഷീനുകളും സ്ഥാപിച്ചു.

ചോറൂണിന്റെ ഫോട്ടോയെടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശനിയാഴ്ച രാവിലെ നിര്‍വഹിക്കും.സ്വകാര്യ വ്യക്തികള്‍ കരാറെടുത്ത് നടത്തിയിരുന്ന ക്ഷേത്രത്തിലെ ഫോട്ടോഗ്രാഫി അഞ്ച് വര്‍ഷം മുമ്പാണ് നിന്ന് പോയത്. 2014ല്‍ രണ്ട് കോടി 18 ലക്ഷം രൂപക്കായിരുന്നു സ്വകാര്യ വ്യക്തി ഫോട്ടോയെടുക്കല്‍ ഒരു വര്‍ഷത്തേക്ക് കരാറെടുത്തിരുന്നത്.

ഇത് സര്‍വ്വകാല റെക്കോഡായിരുന്നു. പിന്നീട് ടിവി ചന്ദ്രമോഹന്‍ ചെയര്‍മാനായിരുന്ന ഭരണസമതിയും കരാറുകാരനും തമ്മിലുള്ള വൈരാഗ്യം കോടതിയിലെത്തി. കോടതി ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ചോറൂണും തുലാഭാരവും ഫോട്ടോയെടുക്കാറുണ്ടായിരുന്നില്ല.

Karma News Network

Recent Posts

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

3 mins ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

4 mins ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍

നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തി താരം.…

52 mins ago

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ…

1 hour ago

39 കാരി കെളവിയാണെന്ന് ഓർക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണോ? അലൻ ജോസ് പെരേരക്ക് മറുപടിയുമായി വാസ്തവിക അയ്യർ

39കാരി കെളവിയെ കെട്ടാനെന്താ ഭ്രാന്താണോ എന്ന് ചോദിച്ച 23 കാരൻ അലൻ ജോസ് പെരേരക്ക് മറുപടിയുമായി സിനി ആർട്ടിസ്റ്റ് നടി…

2 hours ago

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

2 hours ago