topnews

മുഖ്യമന്ത്രിയ്‌ക്ക് മറ്റു തിരക്കുകൾ; ഇന്ന് ചേരാനിരുന്ന കൊറോണ അവലോകന യോഗം മാറ്റിവെച്ചു

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ തിരക്കുകൾ പരിഗണിച്ചു ഇന്ന് നടക്കാനിരുന്ന കൊറോണ അവലോകന യോഗം മാറ്റി. അവലോകന യോഗം ബുധനാഴ്ചത്തേയ്‌ക്കാണ് മാറ്റിവെച്ചത്. ഇത് ആദ്യമായാണ് അവലോകന യോഗം മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. സാധാരണയായി എല്ലാ ചൊവ്വാഴ്ചകളിലുമാണ് പ്രതിവാര അവലോകന യോഗം ചേരുക. ബുധനാഴ്ച നടക്കുന്ന യോഗത്തിലാകും നിയന്ത്രണങ്ങളെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. കൊറോണയോടുള്ള സർക്കാർ സമീപനത്തിലെ മാറ്റമാണോ ഇതെന്നും വരുംനാളുകളിലറിയാം.

അതേസമയം സംസ്ഥാനത്തെ മ്യൂസിയങ്ങളും മൃഗശാലകളും ഇന്നു മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. പ്രഭാത സവാരിയ്‌ക്കായി തിരുവനന്തപുരം മ്യൂസിയം തുറന്നു നൽകി. രാവിലെയും, വൈകീട്ടും പ്രഭാത സവാരിയ്‌ക്കായി എത്തുന്നവർക്കായി മ്യൂസിയം തുറന്നു നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ നിർദ്ദേശിച്ചിരുന്നു.

Karma News Editorial

Recent Posts

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം, സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല,കേരളാ മോഡൽ മതേതരത്വം,

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട…

2 mins ago

കല്‍പ്പാത്തി ക്ഷേത്രത്തിൽ അര്‍ദ്ധരാത്രി കയറണമെന്ന് വാശിപിടിച്ച് വിനായകൻ, അസഭ്യ വർഷവും

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്.…

4 mins ago

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

36 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

39 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

1 hour ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

1 hour ago