രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 86,821 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 1,181 പേര് കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു.നിലവില്‍ 9,40,705 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 52.73 ലക്ഷം പേര് രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു ഇതുവരെ 98,678 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 481 പേരും കര്‍ണാടകത്തില്‍ 87 പേരും ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസം 14.23 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 7.56 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 25.94 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്.10.88 ലക്ഷം പേര് രോഗവിമുക്തരായി. 36662 പേര് മരിച്ചു. ആന്ധ്ര പ്രദേശില്‍ 58445, കര്‍ണാടകത്തില്‍ 1.07 ലക്ഷം, കേരളത്തില്‍ 67140, തമിഴ്നാട്ടില്‍ 46263, ഉത്തര്‍ പ്രദേശില്‍ 50883 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ബംഗാളില്‍ 4958 പേരും ഉത്തര്‍ പ്രദേശില്‍ 5784 പേരും തമിഴ്നാട്ടില്‍ 9520 പേരും കര്‍ണാടകത്തില്‍ 8864 പേരും ഡല്‍ഹിയില്‍ 5361 പേരും ആന്ധ്ര പ്രദേശില്‍ 5828 പേരും മരിച്ചു.
കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…
കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…
നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…
ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ്…
നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…
എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…