കേരളത്തിൽ കടിച്ച് കീറാൻ നില്ക്കുന്നവർ ഇതാ ബംഗാളിൽ കാമുകനും കാമുകിയുമായി കരങ്ങൾ കോർത്ത് നടക്കുന്നു. ബന്ധങ്ങൾ എല്ലാം പരസ്യമായി തന്നെ. എന്നാൽ വിവാഹം ഒന്നും ഉടൻ എല്ലതാനും. പറഞ്ഞുവരുന്നത് ബംഗാളിലേ സി.പി.എം കോൺഗ്രസ് ബന്ധം തന്നെ. ഇരു പാർട്ടികളും എല്ലാ മണ്ഢലത്തിലും സീറ്റു ധാരണയായി. അവരവർക്ക് പ്രസക്തിയുള്ള മണ്ഢലത്തിൽ സഹായിക്കും.
ഇതു പക്ഷേ മുന്നണിയായല്ല. എന്നാൽ ഒരു അഴകൊഴമ്പൻ ബന്ധം. അതായത് പരസ്യ ബന്ധം ഇല്ല. രഹസ്യ ബന്ധവുമല്ല. അതുകൊണ്ടാണ് മുമ്പ് പറഞ്ഞത് കാമുകി കാമുക ബന്ധം എന്ന്.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…