കെ റെയിൽ ഭൂമി ഏറ്റെടുക്കലും അളക്കലും നടക്കുമ്പോൾ 12 കൊല്ലം മുമ്പ് 2010ൽ പാത ഇരട്ടിപ്പിക്കാൻ ഭൂമി ഏറ്റെടുത്ത 500 പേർക്ക് ഇനിയും നഷ്ടം നല്‍കിയിട്ടില്ലെന്ന പരാതിയുമായി ഹരിപ്പാടെ ജനങ്ങൾ. ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി കേരള സർക്കാരാണ് ഭൂമി ഏറ്റെടുക്കലും മറ്റും അന്ന് നടത്തിയത്. ഇന്ത്യൻ റയിൽവേ നഷ്ടപരിഹാരവും ഭൂമി ഏറ്റെടുത്ത് നല്‍കിയതിന്റെ 2.5% കമ്മീഷനും കേരള സർക്കാരിനു നല്‍കിയിട്ടും സംസ്ഥാന സർക്കാർ ആ കാശ് തരുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. കേന്ദ്രസർക്കാർ നൽകിയ പണം കേരള സർക്കാർ വേറെ പല കാര്യങ്ങൾക്കും പെൻഷൻ കൊടുക്കാനും കിറ്റു നൽകാനുമൊക്കെയായി അവർ വിനിയോഗിച്ചു.+ 12 കൊല്ലം മുമ്പ് ഏറ്റെടുത്ത 50 ഏക്കർ സ്ഥലത്തിനു നഷ്ടപരിഹാരം തരാത്ത ഈ സംസ്ഥാന സർക്കാരിനെ വിശ്വസിക്കരുത് എന്നും ഞങ്ങൾക്ക് കാശ് തരാത്ത ഈ സർക്കാരാണ് ഇപ്പോൾ കെ റെയിലിനു വേണ്ടി 3400 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്ന് ഈ നാട്ടുകാർ പറയുന്നത്
ഇപ്പോൾ കേരളത്തിൽ ജനാധിപത്യമില്ല, ഒരു വീട്ടിലും അതിക്രമിച്ചു കയറാൻ പോലിസുകാർക്കോ ആർക്കും അനുവാദമില്ല. ആ അവസരത്തിലാണ് കുറ്റിയിടുന്ന പേരും പറഞ്ഞ് സാധരണക്കാരുടെ വീടുകളിലേക്ക് ജോലിക്കാർ അതിക്രമിച്ചുകയറുന്നത്. കേരളത്തിൽ ജനാധിപത്യമില്ല, പണാദിപത്യത്തിനും മുകളിൽ നേതാവാദിപത്യമാണെ് നടക്കുന്നതെന്നും ജനങ്ങൾ കർമ ന്യൂസിനോട് പറഞ്ഞു. ഒറ്റ നേതാക്കന്മാരുടെ വീട്ടിൽ പോലും കുറ്റിയിടില്ല.. ജാതിയും മതവും നോക്കിയാണ് കുറ്റിയിടുന്നത്… കിറ്റുകൊടുത്ത് അധികാരം നേടിയ സർക്കാരിപ്പോൾ കുറ്റിയാണ് നൽകുന്നതെന്നും ജനങ്ങൾ പറയുന്നു.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…