Premium

മോദി കഴിക്കുന്നത് 30000രൂപയുടെ കൂണ്‍, വ്യാജവാർത്ത പൊളിച്ചടുക്കി വിവരാവകാശരേഖ

മോദി കഴിക്കുന്നത് 30000രൂപയുടെ കൂൺ ഈ വാർത്ത പൊളിച്ചടുക്കി വിവരാവകാശരേഖകൾ. കേരളത്തിലെ 2 മാധ്യമങ്ങൾ ആണ് ഇതുമായി ബന്ധപെട്ടു വലിയ തോതിൽ വ്യാജ വാർത്ത പുറത്ത്‌ വിട്ടത്. മോദി കഴിക്കുന്നത് 30000രൂപയുടെ കൂൺ എന്ന തലകെട്ടിൽ മലയാള മനോരമയും 24 ന്യൂസ് ഉം ആണ് ഈ വാർത്ത പുറത്തു വിട്ടത്ത് ,24 ന്യൂസ് ന്റെ തലക്കെട്ട് ആകട്ടെ ഇപ്രകാരം മോദി കഴിക്കുന്നത് 30000രൂപയുടെ കൂൺ, ജനങ്ങൾ അന്നദാനത്തിന് പൊക്കോണം എന്ന രീതിയിലാണ് 24 ന്റെ തലക്കെട്ട് ,വാർത്തയിലെ വിശദീകരണം ആകട്ടെ ഇങ്ങനെയാണ്, ചില്ലറയില്ലങ്കിൽ അന്നദാനം നടക്കുന്ന ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കാൻ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിക്കുന്നത് കിലോയ്ക്ക് 30,000 രൂപ വിലവരുന്ന കൂൺ. നോട്ട് നിരോധനനവും അതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ഉടലെടുക്കുന്നതിനു മുൻപ് തന്നെ കൂൺ വിഭവങ്ങളോടുള്ള തന്റെ പ്രിയം മോദി തുറന്നു പറഞ്ഞിരുന്നു. എന്നാൽ ജനങ്ങളോട് സൗജന്യമായി ഭക്ഷണം കഴിക്കാൻ പറഞ്ഞതോടെയാണ് വീണ്ടും മോഡിയുടെ ഭക്ഷണം ചർച്ചയായത്.

സാധാരണ മഷ്‌റൂം അല്ല മോദിയുടെ ഇഷ്ട വിഭവം; അത് ഹിമാചലിലെ സ്‌പെഷ്യൽ കൂൺ ആണ്. ഹിമാലയൻ കൂൺ ഒരു ചെറിയ കുമിളല്ല ; അതിന് കിലോയ്ക്ക് 30000 രൂപയാണ് വില. പ്രധാനമന്ത്രി ആയതിനു ശേഷമാണ് അദ്ദേഹത്തിന് ഈ ശീലം തുടങ്ങിയതെന്ന് കരുതരുത്. ബി ജെ പി ജനറൽ സെക്രട്ടറിയായി ഹിമാചൽ പ്രദേശിൽ എത്തിയപ്പോൾ മുതലാണ് അദ്ദേഹം ഈ കൂൺ വിഭവം ശീലമാക്കിയത്. പിന്നീടങ്ങോട്ട് കൂൺ മോഡിയുടെ ഇഷ്ട വിഭവമായി മാറുകയായിരുന്നു. തന്റെ ഇഷ്ട ഭക്ഷണം ഹിമാചൽ കൂൺ വിഭവമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി തുറന്നു പറയുകയും ചെയ്തു.

ഹിമാലയൻ കൂൺ ഉണക്കി വൃത്തിയാക്കി പൊടിച്ചാണ് മോദിയ്ക്കായി വിഭവങ്ങൾ ഒരുക്കുന്നത്. ഹിമാചൽ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാന മാർഗമാണ് കൂൺ കൃഷി.പണമില്ലെങ്കിൽ സൗജന്യ ഭക്ഷണം കഴിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ ഈ ശീലത്തെ കണക്കിന് കളിയാക്കി സോഷ്യൽ മീഡിയയും ആഘോഷം തുടങ്ങി. മോദിജി ആകട്ടെ ചില വിഷയങ്ങളിൽ തുടരുന്ന മൗനം ഇതിലും കൃത്യമായി പാലിക്കുന്നു,,ഇതായിരുന്നു വാർത്ത ,എന്തായലും 24 ന്യൂസിൽ വന്നിരിക്കുന്ന ഈ വാർത്തയും ചിത്രങ്ങളും ഇപ്പോൾ വിദഗ്ദ്ധർ കണ്ടെത്തി ഇരിക്കുവാണ് , 24 ന്യൂസിലെ ഈ ചിത്രങ്ങൾ കാണിച്ചിരിക്കുന്ന കൂണുകൾ ഒരു മനുഷ്യനും കഴിക്കാൻ കഴിയുന്ന തരത്തിലുള്ള കൂണുകൾ അല്ല,അതായത് ഈ കൂണുകൾ ഭക്ഷ്യയോഗ്യതയ്ക്ക് ഉള്ളത് അല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത് വ്യാജ വാർത്ത വീണ്ടും പൊളിച്ചു അടുക്കിയിരിക്കുകാണ് കേന്ദ്രം,

ഇതിനു മുമ്പും മോദിക്കും കേന്ദ്രത്തിനും എതിരെ നിരവധി വ്യാജവാർത്തകൾ വരികയും ഇത്തരം വ്യാജ വാർത്ത നൽകിയ ചാനലുകൾ പൂട്ടികെട്ടിയതായും ഉള്ള വാർത്തകൾ ആണ് പിന്നീട് ഉണ്ടായതു, ഈ അവസ്ഥയിലേക്കാണ് 24 ന്യൂസ് ഇപ്പോൾ പോയികൊണ്ടിരിക്കുന്നതും.
അതേസമയം,പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനായി സർക്കാർ ബജറ്റിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ് വ്യക്തമാകുനതും.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

25 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

59 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago