Prime Minister

കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം, ബാങ്ക് സിപിഐഎമ്മുകാർ കാലിയാക്കി: നരേന്ദ്ര മോദി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും…

3 weeks ago

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി, ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി: പ്രധാന മന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്.…

3 weeks ago

നരേന്ദ്രമോദി നാളെ കേരളത്തില്‍; കുന്നംകുളത്തും കാട്ടാക്കടയിലും എത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍ എത്തും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. കുന്നംകുളത്തിനടുത്ത് ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11…

3 weeks ago

പത്തു വർഷത്തിനിടെ കൈക്കൊണ്ട തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞ് മോദി സർക്കാരിന്റെ തുറന്ന കത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. വികസിത് ഭാരത് സങ്കൽപ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.…

2 months ago

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, പാലക്കാട് റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ്…

2 months ago

ലോകാത്ഭുതം,14000 അടിയുള്ള പർവ്വതം തുരന്ന് ചൈന എ.എൽ.സിയിലേക്ക് ഇന്ത്യൻ തുരങ്കം റെഡി, അരുണാചലിൽ ഇന്ത്യൻ സിംഹ ഗർജനം

ലോകത്തേ എഞ്ചിനീയറിങ്ങ് വിദഗ്ദരെ അത്ഭുതപ്പെടുത്തി അരുണാചൽ പ്രദേശിലെ 14,000 അടി ഉയരമുള്ള സെലയിൽ ചൈനക്ക് പേടി സ്വപ്നമായി ഇന്ത്യയുടെ കൂറ്റൻ ടണൽ പൂർത്തിയായി. ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി…

2 months ago

പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനം നാളെ, കേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം നാളെ. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കും. മോദിയുടെ ഈ…

2 months ago

ഗുരുവായൂരപ്പന്റെ ചൈതന്യം വാക്കുകൾക്ക് അതീതം, ചിത്രങ്ങൾ പങ്കിട്ട് പ്രധാന മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ​ഗുരുവായൂരിൽ ലഭിച്ചത് ​ഗംഭീര സ്വീകരണം. ഇന്ന് രാവിലെ ​ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിലാണ് മോദി വന്നിറങ്ങിയത്. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിലും ​ഗുരുവായൂരപ്പന്റെ…

4 months ago

താമര മൊട്ടുകൾ കൊണ്ട് തുലാഭാരം, ഗുരുവായൂരപ്പന് പ്രധാനമന്ത്രി ദാരുശിൽപം സമർപ്പിച്ചു

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി.…

4 months ago

രാവിലെ ഗുരുവായൂരിൽ, 10 മണിയ്ക്ക് തൃപ്രയാർ ക്ഷേത്രത്തിൽ, പ്രധാനമന്ത്രിയുടെ പരിപാടികളുടെ സമയക്രമം പുറത്ത്

തൃശൂര്‍: സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം തുടരുന്നു. രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. പിന്നാലെ തൃപ്രയാര്‍ ക്ഷേത്രത്തിലും…

4 months ago