പാലക്കാട്. അട്ടപ്പാടിയില്‍ ആറംഗ നായട്ട് സംഘം പിടിയില്‍. റിഷാദ്, സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ സിജോ എന്നിവരാണ് പിടിയിലായത്. അട്ടപ്പാടിയിലെ സാമ്പാര്‍കോഡ് വനത്തില്‍ നിന്നുമാണ് നായാട്ട് സംഘം പിടിയിലായത്. വനം വകുപ്പ് സംഘം നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
സംഘത്തില്‍ നിന്നും നിരവധി ആയുധങ്ങളും മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങളും വനംവകുപ്പ് കണ്ടെത്തി. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആറ് പ്രതികളില്‍ നാല് പേര് മലപ്പുറം സ്വദേശികളും രണ്ട് പേര് അട്ടപ്പാടി സ്വദേശികളുമാണ്.
ഇവരുടെ പക്കല്‍ നിന്നും പുള്ളിമാനിന്റെ 100 കിലോ ഇറച്ചിയും നാടന്‍ തോക്കും വനംവകുപ്പ് പിടിച്ചെടുത്തു. ഈ മാസം വയനാട്ടില്‍ നിന്നും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…