ദൈവ കൽപ്പനയുടെ അർത്ഥം അറിയാത്തവരാണ് ക്രിസ്ത്യാനികളെന്ന് മനോജ്. സത്യ ദേവ എന്ന സ്വന്തം പുസ്തകത്തെക്കുറിച്ച് കർമ ന്യൂസിലൂടെ സംസാരിക്കുകയാണ് മനോജ്. ബൈബിളിൽ ഒളിച്ചു വെച്ച കാര്യങ്ങളെ തുറന്നുകാട്ടാനാണ് പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.
മതം ഉണ്ടാക്കിയ ശേഷം ഒന്നാം കല്പന (വിശ്വാസ പ്രമാണം) ക്രിസ്ത്യാനികളിൽ തെറ്റായി പഠിപ്പിക്കുകയായിരുന്നു. യേശു ക്രിസ്തുവിലിരിക്കുന്ന ആത്മാവും നിങ്ങളിലിരിക്കുന്ന ആത്മാവും ശബരിമലയിലെ അയ്യപ്പനിലിരിക്കുന്ന ആത്മാവും ഒരേ ജീവ ആത്മാവ് തന്നെയാണ്. ക്രിസ്തുവും അയ്യപ്പനും പറഞ്ഞത് ഒന്നു തന്നെ, ഞാനും നീയും ഒന്നാണ്- തത്വമസി, മതം ഉണ്ടാക്കിയ ശേഷം ഒന്നാം കല്പന (വിശ്വാസ പ്രമാണം) ക്രിസ്ത്യാനികളിൽ തെറ്റായി പഠിപ്പിക്കുകയായിരുന്നു. സത്യത്തെക്കുറിച്ച് അന്വേഷണം ബാല്യത്തിൽ തന്നെ തുടങ്ങി. ഒരു 35 വയസിന് ശേഷമാണ് അതിന് ഉത്തരം കിട്ടിയത്. ക്രിസ്റ്റ്യാനിക്കകത്ത് നിലനിൽക്കുന്ന കള്ളത്തരങ്ങളെയാണ് തുറന്നു കാട്ടുന്നത്.
വീഡിയോ കാണാം
നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…
ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…
ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…