topnews

ആശുപത്രി സംരക്ഷണ നിയമം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കണം ഗണേഷ് കുമാര്‍

തിരുവനന്തപുരം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമങ്ങള്‍ തടയാനുള്ള ബില്ലില്‍ എതിര്‍പ്പുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമം നിലവില്‍ വന്നാല്‍ എന്ത് സുരക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ആരോഗ്യ പ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും ശിക്ഷ ലഭിക്കുന്ന നിയമമാണ് ഇത്.

നിയമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്താല്‍ 10000 രൂപ പിഴയ അല്ലെങ്കില്‍ മൂന്ന് മാസം തടവ് എന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ പറയുന്നു.

രോഗികളോ കൂട്ടിരിപ്പുകാരോ ആശുപത്രിയില്‍ നടത്തുന്ന ഇടപെടല്‍ ചിലപ്പോള്‍ കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നും അക്ഷേപമുണ്ട്.

Karma News Network

Recent Posts

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

20 mins ago

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ- ശാന്തിവിള ദിനേശ്

മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത്…

25 mins ago

അരുണാചലിൽ ഭരണം ഉറപ്പിച്ച് ബിജെപി, സിക്കിമിൽ എസ്കെഎം

ചൈന എന്നും കണ്ണും നട്ടിരിക്കുന്ന അരുണാചൽ സംസ്ഥാനം ജനം ബിജെപിയെ ഏല്പ്പിക്കുന്നു എന്ന സൂചനകൾ. അരുണാചൽ തിരഞ്ഞെടുപ്പിൽ നിയമസഭാ വോട്ടെണ്ണൽ…

57 mins ago

മേലധികാരികളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനായില്ല, എസ്ഐ ജോലി രാജി വച്ച് ഹവിൽദാറായി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന സമ്മർദ്ദവും സേനയിലെ ആത്മഹത്യയും ഒക്കെ മിക്കപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ…

1 hour ago

പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം, വിമർശനവുമായി ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ…

1 hour ago

ഹെല്‍മറ്റില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, യുവാവിന് കടിയേറ്റു

ഇരിട്ടി : ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച…

1 hour ago