Hospital

വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാത്ത ഗ്രാമം, കൊല്ലത്ത്

അച്ചന്‍കോവിലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഡോക്ടര്‍മാരില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള ഡോക്ടര്‍ ഉച്ചവരെ മാത്രമാണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച അവധിയാണ്. നാട്ടുകാര്‍ക്ക് എന്തെങ്കിലും…

2 months ago

റാന്നിയില്‍ അഞ്ചരവയസ്സുകാരന്റെ മരണത്തിന് കാരണം ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

പത്തനംതിട്ട. അഞ്ചുവയസ്സുകാരന്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവാണ് മരണകാരണമെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ് ആശുപത്രി അനസ്‌തേഷ്യ നല്‍കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. വ്യാഴാഴ്ച…

3 months ago

മലപ്പുറം ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഹെഡ് നഴ്‌സിന് ഗുരുതര പരിക്ക്

മലപ്പുറം. ജില്ലാ ആശുപത്രിയില്‍ നഴ്‌സ് കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റു. ചാലക്കുടി സ്വദേശിയായ ഹെഡ് നഴ്‌സ് ടിജെ മിനിയാണ് ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ നിന്നും താഴത്തെ നിലയിലേക്ക്…

4 months ago

ഐസിയുവില്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബന്ധുക്കളുടെ അനുമതിയില്ലാതെ രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് സാധിക്കില്ല. ഐസിയുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി…

4 months ago

മൂക്കിലെ ദശ നീക്കാൻ ആശുപത്രിയിലെത്തി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം, മൃതദേഹം പുറത്തെടുത്തു

മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കിടെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് മരണപ്പെട്ടത്.…

5 months ago

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിൽ പൊട്ടിത്തെറി, 1000 ലിറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്

പത്തനംതിട്ട. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് പൊട്ടിത്തെറിച്ച് അപകടം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 1000 ലിറ്റര്‍ സംഭരിക്കാന്‍ സാധിക്കുന്ന…

5 months ago

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാരനെ ക്യൂവില്‍ നിര്‍ത്തുകയും ഒപി ടിക്കറ്റിന് പണം ഈടാക്കുകയും ചെയ്തതായി പരാതി

തൃശൂര്‍. ഭിന്ന ശേഷിക്കാരനില്‍ നിന്നും ഒപി ടിക്കറ്റ് പൈസ ഈടാക്കിയതായും ക്യൂ സംവിധാനത്തില്‍ ഇളവ് അനുവദിച്ചില്ലെന്നും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കെതിരെ പരാതി. ഭിന്നശേഷിക്കാരെ ക്യൂവില്‍ നിര്‍ത്തരുതെന്നും സര്‍ക്കാര്‍…

6 months ago

കരന്റ് പോയി, ഓപ്പറേഷൻ ചെയ്യാൻ കിടത്തിയവരേ ഇറക്കി വിട്ടു

നെയ്യാറ്റിൻകരയിൽ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും രോഗികളേ ഇറക്കി വിട്ടു.അനസ്തേഷ്യ വരെ കൊടുത്ത് കിടത്തിയ രോഗികൾ ഉണ്ടായിരുന്നു. വൈദ്യുതി ഇല്ലെന്നും ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞാണ്‌ ഓപ്പറേഷനു…

6 months ago

സ്പീക്കറുടേയും മുഖ്യമന്ത്രിയുടേയും നാട്ടിലെ ആശുപത്രിയിൽ കക്കൂസിനു മൂടിയില്ല ഊഞ്ഞാലാടാൻ ടെറസിൽ ആൽമരം

സ്പീക്കർ എ എൻ ഷംസീറിന്റെ സ്വന്തം മണ്ഡലമായ തലശേരിയിലെ ജനറൽ ആശുപത്രിയിലെ ഒരു ചിത്രം വൈറലായിരുന്നു. എന്നാൽ ഇത് തലശേരി ജനറൽ ആശുപത്രിയുടേതല്ല എന്നും സ്പീക്കറേ താറടിക്കാൻ…

8 months ago

ആശുപത്രി സംരക്ഷണ നിയമം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കണം ഗണേഷ് കുമാര്‍

തിരുവനന്തപുരം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമങ്ങള്‍ തടയാനുള്ള ബില്ലില്‍ എതിര്‍പ്പുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമം നിലവില്‍ വന്നാല്‍ എന്ത് സുരക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഗണേഷ്…

9 months ago