Ganesh Kumar MLA

ലൈസന്‍സ് ടെസ്റ്റുകൾ കര്‍ശനമാക്കും, അഴിമതി ഇല്ലാതാക്കിയാലേ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടൂ, ​ഗണേഷ്കുമാർ

തിരുവനന്തപുരം: 'ഇവിടെ ലൈസന്‍സ് ടു ഡ്രൈവ് അല്ല, ലൈസന്‍സ് ടു കില്‍ ആണ്. ഡ്രൈവിങ് ലൈസന്‍സ് കര്‍ശനമാക്കേണ്ടതിനെ ന്യായീകരിച്ചുകൊണ്ട് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഗള്‍ഫില്‍ അപകടം…

2 months ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഉടനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയതായി സിഐടിയു, നിർദ്ദേശം ലഭിച്ചിട്ടില്ലായെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ…

2 months ago

ഡ്രൈവിംഗ് ടെസ്റ്റുകൾ പാളി ,പരിഷ്‌കാരം പിൻവലിച്ചു ഗണേഷ്‌ മന്ത്രി ഓടിത്തള്ളി

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിയന്ത്രണം കൊണ്ട് വന്ന ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ സ്കെച്ചും പ്ലാനും എല്ലാം പാളി, കേരളത്തിൽ മാർച്ച് 7 മുതൽ ‌ പ്രതിദിനം ഒരു കേന്ദ്രത്തില്‍…

2 months ago

സുരാജ് വെഞ്ഞാറമ്മൂടിനായി സിപിഎം രംഗത്തിറങ്ങി,ഗണേഷിൻ്റെ നീക്കം പാളി

അമിതവേ​ഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കങ്ങൾ കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉന്നതല ഇടപെടൽ…

3 months ago

ഗണേഷ്‌ കുമാറുമായി അഭിപ്രായ വ്യത്യാസം, സ്ഥാനമൊഴിയാൻ കത്ത് നല്കിയതിനു പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: ഗതാഗത വകുപ്പിൽ നിന്ന് പൂർണമായി ഒഴിയാൻ കത്ത് നല്കിയതിനു പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ്…

3 months ago

ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും, മന്ത്രി കെ ബി ഗണേഷ് കുമാര്‍

പത്തനംത്തിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന…

4 months ago

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കും, ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും, കെ ബി ​ഗണേഷ്കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യം, എന്നാൽ നഷ്ടം കുറയ്‌ക്കാനും വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവുകുറയ്‌ക്കാനും ശ്രമിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി…

5 months ago

കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ ​ഗംഭീരമായി ജീവിതത്തിലും പകർന്നാടി ​, രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം സിനിമയിൽ ചെയ്തതിനെക്കാൾ ഭം​ഗിയായി ഗണേഷ്കുമാർ ജീവിതത്തിലും പകർന്നാടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.…

8 months ago

ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തം, ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുന്നു

കൊല്ലം. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ്‌കുമാര്‍. വിഢിത്തമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതെന്നും എല്ലാ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതിന്റേതായ മൂല്യം നല്‍കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.…

9 months ago

ആശുപത്രി സംരക്ഷണ നിയമം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കണം ഗണേഷ് കുമാര്‍

തിരുവനന്തപുരം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമങ്ങള്‍ തടയാനുള്ള ബില്ലില്‍ എതിര്‍പ്പുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമം നിലവില്‍ വന്നാല്‍ എന്ത് സുരക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഗണേഷ്…

9 months ago