കോഴിക്കോട്. നഗരത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പരിസരത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നുമാണ് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
യുവാവിനെ സംഘം മര്‍ദിച്ച് കൈകാലുകള്‍ കെട്ടിയാണ് തട്ടിക്കൊണ്ട് പോയത്. സ്വിഫ്റ്റ് കാറില്‍ എത്തിയ യുവാവിനെ മറ്റൊരു കാറില്‍ എത്തിയ സംഘം കടത്തിക്കൊണ്ട് പോകുകയായിരുന്നു. പുതിയ കാറിലാണ് തട്ടിക്കൊണ്ട് പോയത്. അതേസമയം തട്ടിക്കൊണ്ട് പോയ സംഘത്തില്‍ ആറ് പേര് ഉണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
യുവാവിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേര് ചുവന്ന ടീ ഷര്‍ട്ടും കറുത്തപാന്റ്സുമാണ് ധരിച്ചിരുന്നത്. തന്നെ അവര്‍ കൊല്ലുമെന്ന് പറഞ്ഞ് യുവാവ് ആ സമയം കരയുന്നുണ്ടിയിരുന്നുവെന്നും ദൃക്സാഷികള്‍ പറയുന്നു. അതേസമയം തട്ടിക്കൊണ്ട് പോയ ആളെ പോലീസിന് തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല. അന്വേഷണം നടന്നുവരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…