topnews

മോദിക്ക് വോട്ട് ചെയ്യാൻ ഒരുങ്ങിക്കോ,റബ്ബർ വില കൂട്ടാൻ വൻ നീക്കം ഇങ്ങിനെ

കേരളത്തിലെ റബ്ബർ കർഷകർക്ക് വൻ പദ്ധതി വരുന്നു. റബ്ബറിനു 300 രൂപ താങ്ങുവില കിട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞ കത്തോലിക്കാ സഭയേ അംഗീകരിച്ച് കേന്ദ്ര സർക്കാരിൽ നിക്കം. കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസകരമായിട്ടുള്ള വാർത്തയാണ് പുറത്തുവരുന്നത്.

റബ്ബറിന്റെ വിലകൂട്ടുവാൻ വേണ്ടിയുട്ടുള്ള ചർച്ചകൾ ഡോ. സിവി ആനന്ദബോസ് കേന്ദ്രസർക്കാരും കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തിയിരിക്കുന്നു. ഒരു സമയത്ത് തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞിരുന്നു റബ്ബറിന് 300 വില ഉയർത്തിയാൽ കേരളത്തിലെ റബ്ബർ കർഷകർ ബിജെപിക്കൊപ്പം നിൽക്കുമെന്ന്.

പശ്ചിമബം​ഗാൾ ​ഗവർണർ കേരളത്തിലെ റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കീരിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലെ റബ്ബർ കർഷകർക്കായി 20 അധികം നിർണായക തീരുമാനങ്ങളും നയങ്ങളും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കുവാൻ ഒരുങ്ങുകയാണ്. ഇതിന്റെ സൂത്രധാരൻ ആശയങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കുന്ന പശ്ചിമബം​ഗാൾ ​ഗവർണർ ഡോ സിവി ആനന്ദബോസാണ്.

Karma News Network

Recent Posts

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം സൈബര്‍

ന്യൂഡൽഹി : സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം…

5 mins ago

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

33 mins ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

57 mins ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

1 hour ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

2 hours ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

2 hours ago