ലക്നൗ : വിവാഹദിവസം വൈറലാകാൻ നോക്കിയാ നവവരൻ ഒടുവിൽ പോലീസ് പിടിയിലായി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി കാറിന് മുകളിൽ നിന്ന് യാത്ര ചെയ്യാൻ ശ്രമിച്ച വരനാണു പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. സഹരൻപൂർ ജില്ലയിലെ ഭയ്ല ഗ്രാമത്തിൽ നിന്നുള്ള അങ്കിത് എന്ന യുവാവിനാണ് പിടിയിലായത്.
യുവാവ് പബ്ലിസിറ്റിയ്ക്ക് വേണ്ടി കാറിന് മുകളിൽ കയറി നിന്ന് സ്റ്റണ്ട് നടത്തിയത്. വിവാഹ ഘോഷയാത്ര മീററ്റിലെ കുസാവാലി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. മുസാഫർനഗറിലെ മൻസൂർപൂർ ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ എത്തിയപ്പോൾ അങ്കിത് ഡ്രോൺ ക്യാമറ ദൃശ്യങ്ങൾക്കായി കാറിന് മുകളിൽ കയറി പോസ് ചെയ്തു.
എന്നാൽ നാട്ടുകാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു. വീഡിയോയെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അങ്കിതിനെയും, കാറും കസ്റ്റഡിയിലെടുത്തു. അങ്കിതിനെതിരെ നിയമനടപടി എടുക്കുമെന്നാണ് വിവരം.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…