ന്യൂഡല്‍ഹി: വിമാനങ്ങളുടെ ടേക്ക് ഓഫ് ഒരേ സമയത്ത് നിശ്ചയിച്ചു. എന്നാല്‍ അവസാന നിമിഷം ടേക്ക് ഓഫ് പിന്‍വലിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. ദുബായില്‍നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.
രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയില്‍നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്നതാണ് നിശ്ചയിച്ചതാണ് കടുത്ത ആശങ്കയുണ്ടാക്കിയത്. രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പായി ടേക്ക്ഓഫ് പിന്‍വലിച്ചതിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനാണ് രക്ഷിക്കാനായത്. ഇകെ-524 ദുബായി-ഹൈദരാബാദ്, ഇകെ-568 ദുബായി-ബംഗളൂരു വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ 9.45ന് ടേക്ക് ഓഫ് ചെയ്യാനിരുന്നത്.
ഇകെ-524 ദുബായി-ഹൈദരാബാദ് വിമാനം 30ആര് റണ്‍വേയില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനായി തയാറെടുക്കുന്പോള് ഒരേ ദിശയില്‍ ഇകെ-568വിമാനം അതിവേഗത്തില്‍ കുതിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും ടേക്ക് ഓഫ് പിന്‍വലിക്കാന്‍ എടിസി നിര്‍ദ്ദേശിക്കുകയുമായിരുന്നു. അസാധാരണമായ ഈ സംഭവത്തെക്കുറിച്ച് യുഎഇയിലെ എഎഐഎസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും…
ഞായർ മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസ് ടിക്കറ്റിന് വൻ ഡിമാൻഡ്. കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച…
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…