Premium

കൊച്ചി ലുലുമാളിന് ഉള്ളത് പെട്ടിക്കട ലൈസൻസ്, വിവരാവകാശ രേഖകൾ പുറത്ത്

കൊച്ചി ലുലുമാളിൽ പാർക്കിങ് ഫീസ് വാങ്ങുന്നതിനെതിരെ പൊതു പ്രവർത്തകൻ ബോസ്ക്കോ കളമശ്ശേരി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഇതുമായി ബന്ധപ്പെട്ട് ജനുവരി 14ന് മുമ്പ് ലൈസൻസ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു ലൈസൻസാണ് ഇവർ കോടതിയിൽ ഹാജരാക്കിയത്. വിവരാവകാശ നിയമ പ്രകാരം ബോസ്കോ കളമശ്ശേരി സർക്കാരിൽ‌ നിന്ന് വിഷയത്തിൽ ഡോക്യുമെന്റ് വാങ്ങിയിട്ടുണ്ട്. അതിൽ വ്യക്തമായി പറയുന്നുണ്ട് കളമശ്ശേരി മുപ്പത്തിനാലം വാർഡിൽ പ്രവർത്തിക്കുന്ന ലുലുമാളിൽ നിന്ന് പാർക്കിം​ഗ് ഫീസ് ഈടാക്കാൻ പാടില്ലെന്ന്. എന്നിട്ടും എല്ലാവരിൽ നിന്നും ഫീസ് ഈടാക്കുകയാണ്.

കോടതി ഉത്തരവിട്ടും ലൈസൻസ് സമർപ്പിച്ചിട്ടില്ലെങ്കിൽ കോടതിയെ കബളിപ്പിച്ചതായി കാണിച്ച് കോടതിക്ക് ശിക്ഷ വിധിക്കാം. പെട്ടിക്കടകൾക്ക് നൽകുന്ന ലൈസൻസാണ് കോടതിയിൽ ഹാജരാക്കിയത്. അതു പ്രകാരം തെറ്റായ ലൈസൻസ് നൽകിയതിന് മാനേജിംങ് ഡയറക്ടർക്കെതിരെ ഏഴു വർഷം ജയിൽ ശിക്ഷ ലഭിക്കാം.

വീഡിയോ റിപ്പോർട്ട്

Karma News Network

Share
Published by
Karma News Network

Recent Posts

കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി, പാർട്ടി അം​ഗത്വം രാജിവെച്ച് രണ്ട് എംഎൽഎമാർ, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: സ്ഥാനാർത്ഥികളും പാർട്ടി മെമ്പർമാരും കൂറുമാറ്റവും, രാജിവെയ്ക്കലുമായി കോൺ​ഗ്രസ് പ്രതിസന്ധിയിലേക്ക്. എഎപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എമാരായ നീരജ് ബസോയ,…

3 mins ago

നടുറോഡിൽ ഏറ്റുമുട്ടി ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍, ചവിട്ടിവീഴ്ത്തി അടി തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു

പെരുമ്പാവൂര്‍ : നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍…

16 mins ago

രാജ്യത്ത് മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുന്ന ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, രൂപാലി ഗാംഗുലി

ന്യൂഡൽഹി: രാജ്യത്ത് മികച്ച വികസന പ്രവർത്തനങ്ങളാണ് ബിജെപി കാഴ്ചവെയക്കുന്നത്. ഈ മഹായാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു. രാഷ്‌ട്രീയത്തിലേക്ക് കാലെടുത്ത്…

20 mins ago

ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഹോട്ടലുകളില്‍  മുറിയെടുത്ത് സുഖജീവിതം, കമിതാക്കള്‍ പിടിയില്‍

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം…

36 mins ago

മെമ്മറി കാർഡ് മുക്കിയത് പാർട്ടിക്കാർ, ബസ് ഓടിച്ചപ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നു, ഇതെല്ലാം നേരത്തെ താൻ പ്രതീക്ഷിച്ചതാണെന്ന് ഡ്രൈവർ

തിരുവനന്തപുരം: ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. തെറ്റ് ചെയ്‌തെന്ന് ബോധമുള്ളവർ…

59 mins ago

റോഡില്‍ കുഴഞ്ഞുവീണ് 40കാരന്‍, മദ്യപാനിയെന്ന് കരുതി അവഗണിച്ചു, ദാരുണാന്ത്യം

കൊച്ചി: കോലഞ്ചേരിയില്‍ നാല്‍പതുകാരന് ദാരുണാന്ത്യം. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്. റോഡില്‍ കുഴഞ്ഞുവീണ സുരേഷിനെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍…

1 hour ago