topnews

സ്ഥാനക്കയറ്റവും ശമ്പള വ‍ര്‍ധനവും നേടണം ; ഭാര്യയെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭര്‍ത്താവ്

ഇൻഡോർ: ഭ‍ര്‍ത്താവ് തന്നെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി.
ഇൻഡോർ സ്വദേശിനിയായ യുവതിയാണ് പൂനെ സ്വദേശിയായ ഭ‍ര്‍ത്താവിനെതിരെ കോടതിയിൽ പരാതി നൽകിയത്. പെട്ടെന്ന് സ്ഥാനക്കയറ്റവും ശമ്പള വ‍ര്‍ധനയും ലഭിക്കാനായാണ് ഭർത്താവ് തന്നെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയും പിന്നാലെ കേസെടുക്കാൻ നി‍ര്‍ദേശിക്കുകയും ചെയ്തു. ഭര്‍ത്താവ് വിവാഹത്തിന് ശേഷം പലപ്പോഴായി പലരുമായും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാൻ തന്നെ നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.

ഇതിന് പുറമെ ഭര്‍തൃ സഹോദരൻ മോശമായി പെരുമാറി. ഇയാൾ പലപ്പോഴും എന്നെ മോശമായ രീതിയിൽ സമീപിച്ചുവെന്നും യുവതി പരാതിപ്പെട്ടു. സ്വന്തം മകളുടെ മുന്നിൽ വച്ചു പോലും ഉപദ്രവം ഉണ്ടായിരുന്നതായി യുവതി പറയുന്നു.

Karma News Network

Recent Posts

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

46 seconds ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

35 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

35 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago