ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് സൂചന. വിഷയത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനം എടുക്കും. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്നകാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ അന്തിമതീരുമാനം ഉടന്‍ ഉണ്ടാകും.
ചടങ്ങിലേക്ക് സോണിയയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അധിര്‍ രഞ്ജന്‍ ചൗധരിയെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നും പാര്‍ട്ടി വ്യക്താവ് ജയ്റാം രമേശ് പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയാകുകയാണ് രാമക്ഷേത്രത്തിലെ ചടങ്ങ്.
അതേസമയം ഇന്ത്യമുന്നണിയിലെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ചടങ്ങില്‍ നിന്നും വിട്ട് നിന്നാല്‍ ബിജെപിക്ക് അയുധം നല്‍കുന്നതിന് തുല്യമായിരിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…