topnews

പരസ്ത്രീ ബന്ധം, ഭാര്യയെ ഒഴിവാക്കാന്‍ ആഭിചാരം; സിപിഎം നേതാവിനെതിരെ പരാതി

ആലപ്പുഴ. പരസ്ത്രീ ബന്ധവും ഭാര്യയെ ഒഴിവാക്കുവാന്‍ ആഭിചാരക്രിയ നടത്തിയ സിപിഎം നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി. ജനപ്രതിനിധികൂടിയായ കായംകുളം ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ഇത് സംബന്ധിച്ച പരാതി യുവതിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പിതാവാണ് സിപിഎമ്മിന് നല്‍കിയത്.

യുവതി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ മുമ്പും മറ്റൊരു സ്ത്രീയുമായിട്ടുള്ള ബന്ധം സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സിപിഎം ഇടപെട്ട് ഇത് പരിഹരിച്ചു. കഴിഞ്ഞ ദിവസം നേതാവ് സ്ത്രീക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തപ്പോള്‍ പിടിക്കപ്പെട്ടിരുന്നു.

ഇത് ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ ഭാര്യയെ മര്‍ദിച്ചത്. കൂടാതെ ഭാര്യയെ ഒഴിവാക്കുവാന്‍ ആഭിചാരക്രിയ നടത്തിയതായും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ സിപിഎം അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Karma News Network

Recent Posts

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

10 mins ago

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

39 mins ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

9 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

10 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

10 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

11 hours ago