topnews

വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കരടിയെ മയക്കുവെടി വെക്കാന്‍ തീരുമാനം

വയനാട്. രണ്ട് ദിവസമായി മാനന്തവാടിയില്‍ അലഞ്ഞു നടക്കുന്ന കരടിയെ മയക്കുവെടി വെച്ച് പിടിക്കാന്‍ നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കരടി ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ല. നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചിരുന്നു.

ഇവിടെ നിന്നും തോട്ടത്തിലേക്ക് രക്ഷപ്പെട്ട കരടിയെ മയക്കുവെടിവെച്ച് പിടിക്കാനാണ് തീരുമാനം. കരടിയെ മയക്കുവെടി വെയ്ക്കാന്‍ പ്രത്യേക സംഘം മാനന്തവാടിയിലെത്തി. രാത്രി വൈകിയതിനാല്‍ ബുധനാഴ്ച രാവിലെ വീണ്ടും കരടിക്കായുള്ള തിരച്ചില്‍ ആരംഭിക്കും.

കരടിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യള്ളി മേഖലയില്‍ കണ്ടത്. അവിടെ ഒരു വിടിന്റെ സിസിടിവിയില്‍ കരടി പതിയുകയായിരുന്നു. പിന്നാലെ വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും കരടി എത്തുകയായിരുന്നു.

Karma News Network

Recent Posts

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ

മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റിൽ…

29 mins ago

ടീച്ചറോടും മഞ്ജുവിനോടും ഒപ്പം, പിന്തുണയുമായി ഹരീഷ് പേരടി

കേരളത്തിലെ രണ്ടു സ്ത്രീകള്‍ക്ക് നേരെ ആര്‍എംപി നേതാവ്‌ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയത് മാതൃദിനത്തിലാണ്. വടകരയില്‍ യുഡിഎഫും ആര്‍എംപിയും, സിപിഎം…

55 mins ago

പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, എനിക്ക് എന്റെ അമ്മയെ കാണാനോ, ഒന്ന് മിണ്ടാനോ കഴിയില്ല- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

96 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടി 1,717 സ്ഥാനാർഥികൾ

പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ…

2 hours ago

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

11 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

11 hours ago