kerala

ചില കാര്യങ്ങള്‍ ചെയ്താല്‍ ബിജെപിക്ക് സേഫ് ലാന്‍ഡ് ചെയ്യാം; ജേക്കബ് തോമസ് പറയുന്നു

കോട്ടയം: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ബി.ജെ.പിക്ക് നിലപാടുണ്ടാവണമെന്ന് ബി.ജെ.പി. നേതാവും മുന്‍ ഡി.ജി.പിയുമായിരുന്ന ജേക്കബ് തോമസ്. പാര്‍ട്ടി നിലപാടുകള്‍ പ്രവര്‍ത്തകരിലേക്കെത്തിച്ച്‌ അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവരെ സജ്ജമാക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. നിലപാട് ഇല്ലാത്തതാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രശ്നമെന്നും മാതൃഭൂമി ഡോട്കോമിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഒരു വിഷയമുണ്ടാകുമ്ബോള്‍ അവിടെ സന്ദര്‍ശിച്ച്‌ തിരിച്ച്‌ പോന്നത് കൊണ്ടോ, പ്രസ്താവന നടത്തിയത് കൊണ്ടോ അത് ബി.ജെ.പിയുടെ നിലപാട് ആവുകയില്ലെന്നും, നേതൃത്വ മാറ്റത്തിന് പകരം പാളിച്ച മനസ്സിലാക്കി അത് പരിഹരിക്കുക എന്നതാണ് യഥാര്‍ഥ പരിഹാര മാര്‍ഗമെന്നും ജേക്കബ് തോമസ് പറഞ്ഞു.

നിയമസഭയില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എ. പോലും ഇല്ല എന്നത് വലിയ പ്രതിസന്ധിയാണെന്നും, ജനാധിപത്യ പ്രക്രിയയില്‍ ബി.ജെ.പിയുടെ നയങ്ങള്‍ പറയാന്‍ നിയമസഭയില്‍ ഒരാള്‍ പോലും ഇല്ല എന്നത് വലിയ പോരായ്മ തന്നെയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ചില കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യാന്‍ തീരുമാനിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ സേഫ് ലാന്‍ഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള…

21 mins ago

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, സംഭവം സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ, അറസ്റ്റ്

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശുചിമുറിയിൽ കുളിക്കാൻ കയറിയ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.…

24 mins ago

വിമാന സമരം, പ്രീയപ്പെട്ടവനെ അവസാനമായൊന്നു കാണാതെ പ്രവാസിക്ക് ദാരുണാന്ത്യം

എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു.…

56 mins ago

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

1 hour ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

2 hours ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

2 hours ago