ഗുരുവായൂർ ക്ഷേത്രം ലോകമാകെയുള്ള ഹൈന്ദവ ഭക്തരുടെ പ്രധാന ക്ഷേത്രമാണ്. ഭക്തന്മാരെല്ലാം അറിയേണ്ട ഏറെ ശ്രദ്ധേയമായ കാര്യമാണ് ഗുരുവായൂർ ദേവസ്വത്തേ അവരുടെ തെറ്റിൽ നിന്നും തിരുത്തിയ പ്രശസ്ത ജ്യോത്സ്യൻ കാണിപ്പയ്യൂരിന്റെ ഇടപെടൽ ഗുരുവായൂർ ഏകാദശി ഡിസംബർ 3നു ആഘോഷിക്കാനായിരുന്നു ക്ഷേത്ര തീരുമാനം. എന്നാൽ ഇതിനേ വെല്ലു വിളിച്ച് ഡിസംബർ 4നാണ് ഏകാദശി എന്ന് കാണിപയ്യൂർ വാദിച്ചു. ഒടുവിൽ ഈ ജ്യോതിസ ആചാര്യനു ഗുരുവായൂർ ദേവസ്വം വഴങ്ങേണ്ടി വന്നു. ഇത് ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ഈ കാണിപയ്യൂർ എന്ന ജ്യോത്സ്യ ആചാര്യന്റെ നാമം എഴുതി ചേർക്കാൻ തന്നെ കാരണമാകും.. ക്ഷേത്രത്തേ വലിയ ഒരു തെറ്റിൽ നിന്നും രക്ഷിച്ചത്, ഭക്ത ജനങ്ങൾക്ക് എല്ലാവർക്കുമായി സംഭവം വിവരിക്കുകയാണ് ഇപ്പോൾ കർമ്മ ന്യൂസിലൂടെ കാണിപയ്യൂർ
ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 11-ന് നട അടയ്ക്കും. ദ്വാദശിപ്പണ സമർപ്പണശേഷം ഒമ്പതിന് നട അടയ്ക്കേണ്ടതായിരുന്നു. അന്ന് വിവാഹങ്ങൾ ശീട്ടാക്കിയിട്ടുള്ളതിനാലാണ് സമയം നീട്ടിയത്. ഡിസംബർ രണ്ടിന് ദശമിനാളിൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ മൂന്നിനും നാലിനും ഏകാദശി ആചരണം കഴിഞ്ഞ് ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ ക്ഷേത്രനട അടയ്ക്കില്ല.
വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…
താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…
വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…
കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…
പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്ലി ദമ്പതികളുടെ മകൻ ഏദനാണ്…