Categories: topnews

നിലവാരം ഇല്ലാത്ത മരുന്നുകൾ വിറ്റഴിക്കുന്ന കൊടും ചതി

നിലവാരം ഇല്ലാത്ത മരുന്നുകൾ വിറ്റഴിക്കുന്ന കൊടും ചതി. ഡോക്ടർമാർ കൈപ്പറ്റുന്നത് കോടികൾ. സര്‍ക്കാര്‍ നോക്കുകുത്തി ആകുന്നത് എന്തിന്?

മെഡിക്കല്‍കൗണ്‍സില്‍ഓഫ് ഇന്ത്യയുടെ നിയമം കാറ്റിൽ പറത്തി കേരളത്തിലെ പ്രമുഖ ഡോക്ടർമാർ മരുന്ന് കമ്പനികൾ വഴി കൈപ്പറ്റുന്നത് കോടികൾ.നടപടികള്‍എടുക്കേണ്ട സര്‍ക്കാര്‍സംവിധാനങ്ങൾ ഇവിടെ നോക്കുകുത്തികളാകുമ്പോൾ സര്‍ക്കാര്‍ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ അച്ചാരമായി വാങ്ങുന്നത് കോടികൾ വിലയുള്ള ബെൻസ് കാറും സൗജന്യ വിദേശ യാത്രയുമാണ്. കേരളത്തിൽ അടുത്തിടെയുണ്ടായ നിപ ബാധയും മരുന്ന് കമ്പനികളുടെ കടന്നു കയറ്റം കൂട്ടിയതായി വിദഗ്ദ്ധർ ആവർത്തിച്ചു പറയുന്നു. ഇതുമൂലം വെട്ടിലാവുന്നത് പാവം രോഗികളാണ്. തുടർച്ചയായി മലബാർ മേഖലകളിൽ പകർച്ചവ്യാധികൾ പകർന്നു പിടിക്കുമ്പോൾ നികുതി വെട്ടിച്ചും കള്ളപ്പണം വെളുപ്പിച്ചും ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍വാരി വിതറുന്ന മരുന്ന് കമ്പനികളുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ

Karma News Editorial

Recent Posts

മേയറുണ്ട് സൂക്ഷിക്കുക, കെഎസ്ആർടിസി ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ…

10 mins ago

കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആർക്കും പരിക്കില്ല. കഴിഞ്ഞയാഴ്ച്ച…

24 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു…

57 mins ago

കേസെടുക്കേണ്ട, ആര്യാ രാജേന്ദ്രന്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം, ക്ലീൻചിറ്റ് നൽകി പോലീസ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്‌. അശ്ലീല ആംഗ്യം…

1 hour ago

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

2 hours ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

2 hours ago