kerala

കൊല്ലം എനിക്ക് തരണം,5കൊല്ലത്തേക്ക്, കുതിച്ച് കയറും ഈ നാട്, കൊല്ലത്ത് താരമായി നടൻ കൃഷ്ണകുമാർ

കൊല്ലത്ത് കത്തി കയറി തരംഗമായി നടൻ കൃഷ്ണകുമാർ. വൈകി എത്തിയ കൃഷ്ണകുമാർ പെട്ടെന്ന് കൊല്ലം മണ്ഢലം ഇളക്കി മറിച്ചു. വൻ ജനാവലി, കൊല്ലത്ത് കൃഷ്ണകുമാറിനെ കാത്ത് രാത്രിയിലും വൻ ജനാവലിയാണ്‌ റോഡിനിരുവശവും, .എന്തായാലും ഒരു കാര്യം കൃഷ്ണകുമാർ തുടക്കത്തിൽ തെളിയിച്ചു.മൽസരിക്കുന്നത് ജയിക്കാനാണ്‌. കൊല്ലം എടുക്കാനാണ്‌. മോദി മന്ത്രിഭയിൽ മന്ത്രി സ്ഥാനം വരെ സാധ്യതയുള്ള കൊല്ലത്തേ ബിജെപി സ്ഥനാർഥിയുടെ പ്രചാരണ ചൂട് രാത്രിയിലെ ദൃശ്യങ്ങളിലേക്ക്.

ഈ ജനക്കൂട്ടം മോദി സർക്കാരിന്റെ വികസനത്തിന്റെ ലക്ഷണമാണ്. നാല്പതോളം വർഷം ഇടതു വലതു മുന്നണികള‍െ ജനങ്ങൾ മടുത്തു. ഒരു വികസനം കാണാതെ കടന്നുപോയി. ഇവിടെ മൂന്നു സ്ഥാനാർത്ഥികൾ ഇല്ല, രണ്ട് മുന്നണികൾ ആണ് മത്സരിക്കുന്നത്. തട്ടിക്കൂട്ട് മുന്നണിയായ ഇന്ത്യാ മുന്നണിയും,നരേന്ദ്രമോദി സർക്കാരിന്റെ എൻഡിഎ മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. മുകേഷും പ്രേമചന്ദ്രനും മത്സരിക്കുന്നത് രാഹുൽ ​ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ. അപ്പോൾ അവർ എന്തിനാ രണ്ട് മത്സരം. ഒരു മുന്നണിയിൽ നിന്നാൽപോരെ.

കൊല്ലത്തിനുവേണ്ടി ഏതൊരു പൗരനും ചെയ്യാൻ കഴിയുന്നത് ചെയ്യും. ഹാർബറും, നാഷണൽ ഹൈവേയും പ്രവർത്തന സജ്ഞമാക്കുന്നു. ഇതൊക്കെ നരേന്ദ്രമോദി സർക്കാരിന്റെ വിജയമാണ്. നരേന്ദ്രമോദിയുടെ ​ഗ്യാരന്റി കൂടെയുണ്ട് കൃഷ്ണകുമാർ. കൊല്ലം എനിക്ക് തരണം അഞ്ചുകൊല്ലം. എന്ന് പറഞ്ഞ് ജനങ്ങളെ ഇളക്കിമറിച്ച് എൻഡിഎ സ്ഥാനാർത്ഥി.

Karma News Network

Recent Posts

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

36 mins ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

59 mins ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

2 hours ago

കുട്ടിക്കാനത്ത് 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം, രണ്ടുപേർ മരിച്ചു, നാലുപേരുടെ നില ഗുരുതരം

കുട്ടിക്കാനം: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക്…

2 hours ago

യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ, പ്രവാസികളിൽ പരിഭ്രാന്തി

ഗ്ലാസ്കോ :യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ.വിഘ്നേഷ് വെങ്കിട്ടരാമൻ (36) ആണ് മരിച്ചത്. യുകെയിൽ ജോലി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ജോലി…

3 hours ago

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

3 hours ago