കോഴിക്കോട്. നിപ രോഗലക്ഷണത്തോടെ കോഴിക്കോട് ജില്ലയില്‍ നാല് പേര് ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 75 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. മരിച്ചയാളുടെ ഭാര്യ, 22 കാരനായ ബന്ധു, 10 മാസം പ്രായമായ കുട്ടി എന്നിവരുടെ നിലമെച്ചപ്പെട്ട് വരുകയാണ്.
അതേസമയം 9 വയസ്സുകാരന് നിലവില്‍ ഐസിയുവില്‍ തന്നെയാണ്. ജില്ലിയില്‍ അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചതായും മന്ത്രി പറഞ്ഞു. പണെ എന്‍ഐവിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നത വരെ ജില്ലയില്‍ മാസ്ക് വെക്കണമെന്നും മന്ത്രി പറഞ്ഞു. ജാഗ്രത പ്രവര്‍ത്തനം നടന്നുവരുകയാണ്.
നിലവില്‍ 2021ല്‍ ആരോഗ്യവകുപ്പ് ഇറക്കിയ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. വൈകിട്ട് ആറുമണിയോടെ മന്ത്രി മുഹമ്മദ് റിയാസും മറ്റ് ജനപ്രതിനിധികളും എത്തും ഇതിന് ശേഷം യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി : ലോക്സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…